യുഎഇ: ബഹിരാകാശത്ത് നിന്ന് ഇന്ത്യക്കാർക്ക് സുൽത്താൻ അൽ നെയാദിയുടെ സ്വാതന്ത്ര്യദിനാശംസകൾ എത്തി. ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയുടെ ചിത്രം പകർത്തി ട്വീറ്റ് ചെയ്താണ് അദ്ദേഹം ഇന്ത്യക്കാർക്ക് ആശംസകൾ അറിയിച്ചത്. മലയാളം ഹിന്ദി, ഉറുദു, കന്നഡ, തമിഴ്, ബംഗാളി...
അബുദാബി: യുഎഇയില്‍ നറുക്കെടുപ്പിലൂടെ കോടികളും ലക്ഷങ്ങളും വാരിക്കൂട്ടുന്ന ഇന്ത്യന്‍ പ്രവാസികളുടെ കൂട്ടത്തിലേക്ക് ഒരു മലയാളി കൂടി. അബുദാബി ബിഗ് ടിക്കറ്റില്‍ കേരളത്തില്‍ നിന്നുള്ള അനീഷ് കുമാറിന് 100,000 ദിര്‍ഹം (22.59 ലക്ഷം രൂപ) സമ്മാനം. അബുദാബി...
അബുദാബി: സമൂഹ മാധ്യമങ്ങളിലെ വ്യാജ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പ്രോസിക്യൂഷന്. വെബ്സൈറ്റുകളുടെ ആധികാരികത ഉറപ്പാക്കിയ ശേഷം മാത്രം ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തണമെന്ന് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി. വ്യാജ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി...
ദോഹ: 2017ലെ ജിസിസി പ്രതിസന്ധിയില്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്ര, വ്യാപാര ബന്ധങ്ങളും വിച്ഛേദിച്ച് ആറ് വര്‍ഷത്തിന് ശേഷം ആദ്യ നയതന്ത്ര പ്രതിനിധിയെ പ്രഖ്യാപിച്ച് യുഎഇ. ഷെയ്ഖ് സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാനാണ് ദോഹയിലെ പുതിയ...
ദുബായ്: സൂര്യപ്രകാശത്തിൽ നിന്ന് 1800 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിക്ക് ദുബായ് ഒരുങ്ങുന്നു. ദുബായ് ഇലക്ട്രിസിറ്റ് ആൻഡ് വാട്ടർ അതോറിറ്റിയാണ് ഇതിനുള്ള പദ്ധതി ഒരുക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സോളർ പാർക്കിലാണ് വെെദ്യുതി...
അബുദാബി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് ആയോധനകലയായ ‘ജിയു ജിറ്റ്സു’ മുറകള്‍ അവതരിപ്പിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് യുഎഇ ബഹിരാകാശയാത്രികന് സുല്‍ത്താന്‍ അല്‍ നെയാദി. ‘എന്റെ ബഹിരാകാശ ദൗത്യം ജിയു ജിറ്റ്സുവിനോടുള്ള എന്റെ അഭിനിവേശം വര്‍ധിപ്പിച്ചു’...
അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും വലിയ പേടിസ്വപ്നമാണ് ആരോഗ്യ പ്രശ്നങ്ങള്‍. അസുഖം ബാധിച്ച് കിടന്നാല്‍ പരിചരിക്കാനും സഹായിക്കാനും അടുത്ത ബന്ധുക്കള്‍ കൂടെയില്ലെന്നത് പലപ്പോഴും പ്രവാസികളെ പ്രയാസത്തിലാക്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സില്‍ പെടാത്ത...
അബുദാബി: യുഎഇ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. ഒരു ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് 22.59 രൂപയിലേക്ക് വരെ ഇന്ന് ഉയര്‍ന്നു. യു എസ് ഡോളര്‍ കൂടുതല്‍ കരുത്ത് കാട്ടിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക്...
ഷാർജ: ആകാശത്ത് ഓണ സന്ധ്യ ഒരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്കാണ് ഓണ സദ്യ ഒരുക്കാൻ എമിരേറ്റ് എയർലൈൻസ് തീരുമാനിച്ചിരിക്കുന്നത്....
അബുദാബി: കളളപ്പണം വെളുപ്പിക്കലിനെതിരെ നടപടി ശക്തമാക്കി യുഎഇ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് നാല് ബില്ല്യണ്‍ ദിര്‍ഹത്തിന്റെ അനധികൃത പണമിടപാടുകളാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുഎഇയും അന്താരാഷ്ട്ര...