യുഎഇ: കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന വാശിയേറിയ ലേലത്തിലാണ് അപൂര്‍വയിനത്തിൽപെട്ട ഫാല്‍ക്കണ്‍ വിറ്റുപോയത്. 10 ലക്ഷത്തിലേറെ ദിര്‍ഹത്തിനാണ് ഈ ഫാൽക്കൻ വിറ്റുപോയത്. അമേരിക്കന്‍ ഫാല്‍ക്കണായ പ്യുവര്‍ ഗിര്‍ അള്‍ട്രാ വൈറ്റ് ഫാല്‍ക്കണാണ് വിറ്റത്. അബുദാബി അന്താരാഷ്ട്ര...
അബുദാബി: ലോക ദാരിദ്ര്യത്തിനെതിരെ പോരാടാനുളള ശ്രമം തുടരുമെന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദാനം ചെയ്യുക എന്നത് തങ്ങളുടെ പ്രധാന മൂല്യങ്ങളിലൊന്നാണ്. രാജ്യം ദശലക്ഷക്കണക്കിന്...
സാമൂഹിക മാധ്യമങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഏറെ പരിചിതനാണ് യുഎഇയിലെ പ്രശസ്തനായ സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ ഖാലിദ് അല്‍ അമരി. ആവേശകരമായ യാത്രാ വീഡിയോകള്‍ക്കും കുടുംബ ഉള്ളടക്കത്തിനും പേരുകേട്ട ജനപ്രിയ താരമാണിദ്ദേഹം. ഇപ്പോള്‍ ഹൈദരാബാദിലുള്ള ഖാലിദ് അല്‍...
അബുദാബി: ഹലാല്‍ അല്ലാത്ത ഭക്ഷണം വില്‍ക്കുകയും ഹലാല്‍ ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന അതേ പാത്ര ങ്ങളില്‍ തയ്യാറാക്കി സൂക്ഷിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് അധികൃതര്‍ അബുദാബിയിലെ റെസ്റ്റോറന്റ അടച്ചുപൂട്ടി. അബുദാബിയിലെ മുസ്സഫ...
അബുദാബി: രണ്ടാഴ്ച മുമ്പ് അബുദാബിയില്‍ റോഡില്‍ കണ്ടെത്തിയ മൃതദേഹം പ്രവാസി മലയാളിയുടേതാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം ആലുവ കോട്ടപ്പുറം സ്വദേശി അടക്കാപറമ്പില്‍ നിസാര്‍ (47) ആണ് മരിച്ചത്. ഇന്നലെ കുടുംബമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പരേതനായ അടക്കാപറമ്പില്‍ ഉസ്മാന്-ഫാത്തിമ...
അബുദാബി: നിയമംലംഘിച്ച് പരസ്യ മദ്യപാനം നടത്തുന്ന പരാതി വ്യാപകമായിതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബുദാബിയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ പിടിയിലായി. താമസസ്ഥലങ്ങള്‍ക്ക് സമീപം തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം മുസഫ...
ദുബായി: വിസയില്‍ കൃത്രിമം നടത്തിയാല്‍ 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് താമസക്കാര്‍ക്ക് ദുബായി പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി. ഇതിന് പുറമെ വന്‍ തുക പിഴയും അടക്കേണ്ടി വരും. സന്ദർശന വിസയിലോ താമസവിസയിലോ...
അജ്മാൻ: അജ്മാനില്‍ ഇന്ത്യക്കാരടക്കം ഒട്ടേറെ പ്രവാസികള്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മാറ്റി താമസിച്ചവർ തിരികെ വീടുകളിലെത്തി. 207 പേരെയാണ് തീപിടിത്തത്തെ തുടർന്ന് താൽകാലിക താമസ കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചത്. ഇവരിൽ ഭൂരിഭാഗവും...
അബുദാബി: ലോക ഫുട്ബോളിലെ പ്രമുഖ താരങ്ങളുടെ ഒഴുക്ക് തുടരുന്നതിനിടെ സൗദിയും യുഎഇയും കാണികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കി. 130 ലേറെ പ്രദേശങ്ങളില്‍ സൗദി ലീഗ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള കരാറുകള്‍ ഒപ്പുവെക്കുമെന്ന് സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് സൗദി നിയമങ്ങള്‍...
ദുബായ്: ദുബായിലെ മിന്നുന്ന നഗരകാഴ്ചകള്ക്കും കണ്ണഞ്ചിപ്പിക്കുന്ന സ്വര്ണമരുഭൂവിനുമപ്പുറത്തുള്ള ലോകത്ത് അവധിക്കാലം ചെലവഴിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ബ്രിട്ടനില്‍ പര്‍വതങ്ങള്‍ താണ്ടിയും മത്സ്യബന്ധന യാത്ര...