അൽഐൻ: അൽഐനിലെ ആയുർവേദ ക്ലിനിക്കിൽ ജോലി ചെയ്ത് വരികയായിരുന്ന തൃശൂർ എറിയാട് സ്വദേശി ഡോ. അൻസിൽ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ദുബായ് റാശിദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച...
ഒമാൻ: ഒമാനെയും യുഎഇയും ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയുടെ നിർമാതാക്കളായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി ടെൻഡറിന് അപേക്ഷ ക്ഷണിച്ചു. ഡിപ്പോ, പാസഞ്ചർ സ്റ്റേഷനുകൾ, ചരക്ക് സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് ടെൻഡറിന് വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്....
ദുബൈ: ജലഗതാഗത സര്‍വീസ് ആയ ഫെറി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ച് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ബൈക്കുകളും സ്കൂട്ടറുകളും സൗജന്യമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ജലഗതാഗത മേഖലയെ ആശ്രയിക്കുന്നവര്‍ക്ക് മികച്ച സേവനം...
അബുദാബി: അബുദാബിയില്‍ പണികഴിപ്പിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രത്തിന്റെ നിര്‍മാണ പുരോഗതി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. ബാപ്സ് ഹിന്ദു മന്ദിര്‍ തലവന്‍ സ്വാമി ബ്രഹ്മവിഹാരിദാസ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ധരിപ്പിച്ചത്. വരുന്ന...
ദുബൈ: ധനകാര്യ മേഖലയിലെ ഏറ്റവും നൂതനമായ സംവിധാനങ്ങളും ഉല്പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടുത്തിയുളള ‘ഐകോണിക് ഫിനാന്‍സ് എക്സ്പോ’ ഡിസംബര്‍ 18, 19 തീയതികളില്‍ ദുബൈയില്‍ നടക്കും. വിപുലമായ രീതിയിൽ ഇത്തരമൊരു എക്സ്പോ ഇതാദ്യമായാണ് ദുബൈയില്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ...
ദുബായ്: എമിറേറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ദുബായ് പോലീസ് യുഎഇ നിവാസികളോട് അഭ്യര്‍ത്ഥിച്ചു. അല്‍ മുഹൈസ്ന- 2 ലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയല്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇയാളെ കാണാതായതായും റിപ്പോര്‍ട്ടില്ല. മരിച്ചയാളെ തിരിച്ചറിയാന്‍...
യുഎഇ: യുഎഇയിലേക്ക് എത്തുന്ന മറ്റു രാജ്യക്കാർക്ക് നിർദേശവുമായി യുഎഇ ഡിജിറ്റല്‍ ഗവണ്മെന്റ്. രാജ്യത്തേക്ക് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം എന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കൾ ബാഗിൽ ഇല്ലെന്ന് ഉറപ്പുവരുത്തണം....
ജിദ്ദ: കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച സൗദി രാജകുമാരി നൂറ ബിന്ത് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ ഫൈസല്‍ അല്‍ സൗദിന്റെ മൃതദേഹം ഖബറടക്കി. റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍...
അബുദാബി: ദുബായിലെ സന്നദ്ധ ആരോഗ്യ സംഘടനയായ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന് സംഭാവന നല്കി ഇസ്ലാമിക് ബാങ്ക്. 25,00,000 ലക്ഷം ദിർഹമാണ് സംഭവാനയായി നല്‍കിയത്. ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന്,...
യുഎഇ: യുഎഇയിൽ നിന്ന് കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള അധിക ബാഗേജ് നിരക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചു. മൂന്നിലൊന്നാക്കിയാണ് എയർ ഇന്ത്യ നിരക്ക് കുറച്ചിരിക്കുന്നത്. സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുകയും ഒക്ടോബർ...