അബുദബി: കേരളത്തിലും വിദേശങ്ങളിലുമായി വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ പിടിമുറുക്കുന്നു. ആയിരക്കണക്കിന് മലയാളികളാണ് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകുന്നത്. ഒരുപാട് സ്വപ്നങ്ങളുമായി യുഎഇയില്‍ എത്തിയ കൊല്ലം ആയൂര്‍ സ്വദേശിയായ യുവതിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ദുരിതമായിരുന്നു. ഇരുണ്ട മുറിയില്‍...
യുഎഇയിലെ അൽഐനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരെല്ലാം യുഎഇ സ്വദേശികളായ വിദ്യാർഥികളാണ്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ സാആ റോഡിലാണ് അപകടമുണ്ടായത്. ഇടിച്ച് തകർന്ന് കിടക്കുന്ന രണ്ട് വാഹനങ്ങളുടെ ചിത്രം അബൂദബി പൊലീസ്...
യുഎഇ: വാഹനമോടിച്ച് ലൈസൻസിൽ നെഗറ്റീവ് പോയിന്റ് ലഭിച്ചവർക്ക് കുറക്കാൻ അവസരമൊരുക്കി യുഎഇ ആഭ്യന്തര മന്ത്രാലയം. പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്നവർക്ക് തീരുമാനമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകൾ തുറക്കുന്ന ഓഗസ്ത് 28ന് സുരക്ഷിതമായി വാഹനമോടിക്കുകയാണെങ്കിൽ നിങ്ങൾക്ക് നെഗറ്റീവ് പോയിന്റുകൾ...
അബുദാബി: കള്ളപ്പണവുമായി ബന്ധപ്പെട്ട് 2023ല്‍ ഇതുവരെ യുഎഇയില്‍ 225 സ്ഥാപനങ്ങള്‍ക്ക് 7.7 കോടി ദിര്‍ഹം പിഴ ചുമത്തി. സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ യുഎഇ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ വിഭാഗത്തെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയ 50...
അജ്മാൻ: യുഎഇയിലെ അജ്മാനില്‍ ഷോപ്പിങ് സെന്ററില്‍ വൻ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. അജ്മാന് ജറഫില്‍ ചൈന മാളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സിറ്റി ഫെലാഷ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തം...
ദുബായ്: അത്യന്താധുനിക സൗകര്യങ്ങള്‍ക്കും ആഡംബര ജീവിതത്തിനും മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങള്‍ക്കും പേരുകേട്ട ദുബായ് നഗരത്തിന് തിലകക്കുറിയായി മറ്റൊരു വാര്‍ത്ത കൂടി. ഗതാഗതം ഏറ്റവും സുഗമമുള്ള ലോക നഗരങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് ദുബായ്. ടോംടോം നടത്തിയ 2022 ഗതാഗാത...
ദുബായ്: ബെഗ്ലാദേശ് സ്വദേശി ജഹാംഗീറാണ് ഹൃദയാഘാതത്തേ തുടർന്ന് കഴിഞ്ഞദിവസം ദുബായിൽ മരണപെട്ടത്. അതിവേഗം നിയമനടപടികൾ പൂർത്തിയാക്കി ബംഗ്ലാദേശിലേക്ക് കയറ്റി അയച്ചത് യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശേരിയുടെ നേതൃത്ത്വത്തിലായിരുന്നു അദ്ദേഹത്തിന്റെ പി...
അബുദാബി: യുഎഇയിലെ സ്കൂളുകള്‍ തുറക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ രാജ്യത്തെ സ്കൂള്‍ വിപണിയും സജീവമായി. ആകര്‍ഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഉപഭോക്താക്കള്‍ക്കായി വ്യാപാരസ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. യുഎഇയിലുടനീളമുള്ള സ്കൂളുകളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പുതിയ അധ്യയന...
അബുദാബി: പ്രശസ്തമായ അബുദാബി ബിഗ് ടിക്കറ്റിലൂടെ ലക്ഷങ്ങള്‍ കൊയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്നു. ഏറ്റവും പുതിയ പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് യുഎഇ പ്രവാസികള്‍ക്ക് 100,000 ദിര്‍ഹം (ഏകദേശം 22,63,177 രൂപ) സമ്മാനം...
ദുബായ്: എമിറേറ്റിലെ മലിനജലം പൂര്‍ണമായും പുനരുപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കി ദുബായ്. 2030 ഓടെ ദുബായ് അതിന്റെ 100 ശതമാനം വെള്ളവും പുനരുപയോഗിക്കുമെന്ന് എമിറേറ്റിന്റെ വാട്ടര്‍ റിക്ലമേഷന്‍ പ്രോഗ്രാമിന് നേതൃത്വം നല്കുന്ന ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) അറിയിച്ചു....