അബുദാബി: യുഎഇയില്‍ താപനില ക്രമാതീതമായി കുറയുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. അതേ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. വേനല്‍ക്കാലം ആരംഭിച്ചതിന്...
അബുദാബി: യുഎഇ ഫെഡറല്‍ നാഷണല്‍ കൗൺസില്‍ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടിക ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. അടുത്ത മാസം ഏഴിനാണ് വോട്ടെടുപ്പ്. ഇരുപത് അംഗങ്ങളെയാണ് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കുക. യുഎഇ ഫെഡറല്‍...
ദുബായ്: ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച് ദുബായ്. ഏറ്റവും ഉയരം കൂടിയ ലാന്‍ഡ് മാര്‍ക്കായ ഹത്ത സൈന്‍ സ്ഥാപിച്ചുകൊണ്ടാണ് ദുബായ് റെക്കോർഡ് നേടിയത്. ഹജര്‍ മലനിരകള്‍ക്ക് മുകളിലാണ് ഹത്ത സൈന്‍. യുഎഇയുടെ ഏറ്റവും മനോഹരമായ...
അബുദബി: യുഎഇയില്‍ വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വീണ്ടും ആഭ്യന്തര മന്ത്രാലയം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളാണ് തട്ടിപ്പിന് ഇരയാകുന്നത്. അപരിചിതര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരു കാരണവശാലും കൈമാറരുതെന്ന് ആഭ്യന്തര മന്ത്രാലയം...
ഫുജെെറ: ഉയർന്ന വിമാന ടിക്കറ്റ് മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്ന രീതിയിലാണ് ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിച്ചിരിക്കുന്നത്. സലാം എയർ ആണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ടു മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ്...
ദുബായ്: യുഎഇയുടെ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നിയാദിയുടെ മടക്കയാത്ര വൈകിയേക്കുമെന്ന് വിവരം. പേടകം തിരിച്ചിറക്കുന്ന പ്രദേശത്ത് കാലാവസ്ഥ മോശമാണെന്നും അതിനാൽ അദ്ദേഹം തത്കാലം ബഹിരാകാശനിലയത്തിൽതന്നെ തുടരുമെന്നുമാണ് നാസ അറിയിച്ചത്. ശനിയാഴ്ച വൈകിട്ട് യുഎഇ സമയം വൈകിട്ട്...
അബുദബി: ലണ്ടനിലേക്ക് റോഡ് മാര്‍ഗം സാഹസിക യാത്രക്ക് തയ്യാറെടുക്കുകയാണ് ദുബായിൽ നിന്നുള്ള ഒരു കുടുംബം. ബസിനസുകാരനായ ധാമന് ധാക്കൂര്‍, 21 കാരിയായ മകള്‍ ദേവാന്‍ഷി, 75വയസ് പ്രായമുള്ള പിതാവ് ദേവല്‍ എന്നിവരാണ് യാത്രക്ക് തയ്യാറെടുക്കുന്നത്. ലണ്ടനിലേക്കുളള...
അബുദബി: റാസൽഖൈമയിൽ പണം കൊള്ളയടിച്ച കേസിൽ ഏഴംഗ സംഘം അറസ്റ്റിൽ. ബാങ്കുകളിൽ നിന്നെന്ന വ്യാജേന ഫോൺ വിളിച്ച് ഉപഭോക്തക്കളുടെ ഡാറ്റകൾ ശേഖരിച്ച് പണം കൊള്ളയടിച്ച സംഘമാണ് അറസ്റ്റിലായത്. റാസൽഖൈമ പൊലീസ് ഓപ്പറേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ...
ദുബായ്: നഗരചരിത്രത്തിന്റെ ഭാഗമായി മാറിയ ദേര ക്ലോക്ക് ടവര്‍ റൗണ്ട്എബൗട്ടിന് അതിശയകരമായ മേക്ക് ഓവര്‍. ദുബായ് നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായ ദേര ക്ലോക്ക്ടവര്‍ മുഖംമിനുക്കി വീണ്ടും തുറന്നു. നഗരമോടി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10...
ദുബായ്: ബോളിവുഡിനെ കിങ് ഖാന് എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വച്ച് നടത്തിയ പ്രഖ്യാപനം സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ജവാന്റെ ട്രെയ്ലര്...