യുഎഇ: ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ തിരിച്ചെത്തിയ ശേഷം ആദ്യ സന്ദേശം നൽകി എത്തിയിരിക്കുകയാണ് സുൽത്താൻ അൽ നെയാദി. ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്കും അവിടെ പഠനങ്ങൾ പൂർത്തിയാക്കി തിരിച്ച് ഭൂമിയിലേക്കും എത്തി. ഗുരുത്വാകർഷണ ബലത്തിൽ നിന്നുകൊണ്ടാണ് ഇതെഴുതുന്നതെന്നും...
ദുബായ്: കൊലപാതക കേസില്‍ ദുബായിലെ ജയിലില്‍ കഴിയുന്ന തെലങ്കാന സ്വദേശികളായ അഞ്ച് തൊഴിലാളികളുടെ ദയാഹരജി അനുഭാവപൂര്‍വം പരിഗണിച്ച് വിട്ടയക്കണമെന്ന് തെലങ്കാന ഐടി, മുനിസിപ്പല്‍ വികസന മന്ത്രി കെടി രാമറാവു യുഎഇ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കൊല്ലപ്പെട്ട നേപ്പാളി...
ഷാർജ: മുട്ടം സരിഗമ പ്രശസ്ത ഗായിക വിളയിൽ ഫസീലയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പ്രവാസിയും പ്രശസ്ത പിന്നണി ഗായകനുമായ യൂസഫ് കാരക്കാടിന് മുട്ടം സരിഗമ മുഖ്യ രക്ഷാധികാരി പുന്നക്കൻ മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ ഷാർജ ഇന്ത്യൻ...
കൊച്ചി: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ എട്ടുവയസ്സ് പ്രായമുള്ള പെൺകുട്ടിയെയാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. സമീപത്തെ ചാത്തന്‍പാറ പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പുലർച്ചെ...
അബുദാബി: എമിറേറ്റ്സ് ഡ്രോയില്‍ ഒറ്റ അക്കത്തിന് 226 കോടി രൂപ (100 ദശലക്ഷം ദിര്‍ഹം) നഷ്ടമായെങ്കിലും ടിക്കറ്റെടുക്കുന്നത് തുടരുമെന്ന് റിജോ തോമസ് ജോസ്. ഒരു വര്‍ഷത്തിലേറെയായി എമിറേറ്റ്സ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ടെന്നും 100 ദശലക്ഷം ദിര്‍ഹം ഗ്രാന്‍ഡ്...
അബുദാബി: 42ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ (എസ്ഐബിഎഫ്) വരുന്ന നവംബര്‍ ഒന്ന് ബുധനാഴ്ച ആരംഭിക്കും. ഷാര്‍ജ എക്സ്പോ സെന്ററില്‍ നവംബര്‍ 12 ഞായറാഴ്ച വരെയാണ് ലോകപ്രശസ്ത പുസ്തകമേള നടക്കുക. റിപ്പബ്ലിക് ഓഫ് സൗത്ത് കൊറിയ...
ഷാര്‍ജ: ഷാർജയിൽ മരണപെട്ട മലയാളി യുവാവ് ആരോമൽ വിനോദ് (25)ന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ട് പോകും. ഹൃദയാഘാതം മൂലം കഴിഞ്ഞ 30 ന് ആണ് മരണപ്പെട്ടത്.തിരുവനന്തപുരം പേയാട് സ്വദേശിയാണ്. തിരുവോണദിവസമായ ചൊവ്വാഴ്ച രാത്രിയായിരുന്നു...
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് ഇവർ വിസ സ്വന്തമാക്കിയത്. ഇസിഎച് സിഇഓ ഇഖ്ബാൽ...
യുഎഇ: നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുള്ളവർക്ക് യുഎഇയിൽ നേരിട്ട് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം. 40 രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള യുഎഇ നിവാസികള്‍ക്കാണ് ഈ അവസരം ഉള്ളത്. യുഎഇ നിവാസികള്‍ക്ക് ആര്‍ടിഎയുടെ ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി...
അബുദബി: രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും തിരിച്ചെത്തിയ ശേഷം എല്ലാവര്ക്കും നന്ദി അറിയിച്ച് യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച ആശംസ മണിക്കൂറുകള്‍ക്കകം വൈറലായി. രണ്ടാഴ്ചക്ക് ശേഷം നെയാദി...