അബുദാബി: ശൈത്യകാലത്തിന് മുന്നോടിയായി യുഎഇയില്‍ താപനില കുറയുന്നു. രാജ്യത്തിന്റെ മലയോര മേഖലകളില്‍ താപനില 25 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രികാലങ്ങളിലും രാവിലെയും അന്തരീക്ഷ ഈര്‍പ്പം കൂടുമെന്നും കാലാവസ്ഥാ കേന്ദ്രം...
ദുബായ്: പെട്രോളും ഡീസലും അടക്കമുള്ള ഫോസിൽ ഇന്ധനങ്ങൾ പൂർണമായി ഉപേക്ഷിച്ച് പ്രകൃതിസൗഹൃദ ഇന്ധനങ്ങളിലേക്ക് ചുവടുവെക്കാൻ യൂറോപ്യൻ യൂണിയൻ്റെ നിർദേശം. യുഎഇയിൽ നടക്കാനിരിക്കുന്ന കോപ് 28 ഉച്ചകോടിയിൽ ഇതുസംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിടാനാണ് തീരുമാനം. ഇതുസംബന്ധിച്ച നയങ്ങൾക്ക് ഒക്ടോബർ...
അബുദബി: യുഎഇയുടെ തലസ്ഥാന നഗരിയില്‍ നടന്ന അപകടങ്ങളുടെ വീഡിയോ പങ്കുവെച്ച് അബുദബി പൊലീസ്. അമിത വേഗതയിലും ശ്രദ്ധയില്ലാതെയും വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങളുടെ വീഡിയോയാണ് പങ്കുവെച്ചത്. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള മൂന്ന് അപകടങ്ങളുടെ വീഡിയോയാണ് സമൂഹ മാധ്യമമായ...
മഹ്സൂസിന്റെ 144ാമത് പ്രതിവാര നറുക്കെടുപ്പില്‍ ആറ് നമ്പറുകളില്‍ അഞ്ചെണ്ണം ഒത്തുവന്നതോടെയാണ് മുഹമ്മദിന് ഭാഗ്യംതെളിഞ്ഞത്. കട്ട് ഓഫ് സമയത്തിന് 25 മിനിറ്റ് മുമ്പാണ് അദ്ദേഹം മഹ്സൂസ് വാട്ടര്‍ ബോട്ടില്‍ വാങ്ങി മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം നേടിയത്. ക്രിക്കറ്റിലും...
അബുദബി: ദുബായിയുടെ യാത്രാ വഴികളില്‍ സുപ്രധാന നാഴികകല്ലായ മെട്രോയ്ക്ക് ഇന്ന് 14 വയസ്. 2009 സെപ്റ്റംബർ ഒമ്പതിന് സ്ഥാപിതമായ മെട്രോ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുടെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ്. പ്രിതിദിനം...
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ വൈദ്യുത പദ്ധതിയായ ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തിന് കരാറായി. 550 കോടി ദിര്‍ഹത്തിന്റെ കരാറാണ് ഒപ്പിട്ടത്. അഞ്ച് ലക്ഷം കുടുംബങ്ങളിലേക്ക് സൗരോര്‍ജം എത്തിക്കാന്‍...
അബുദാബി: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന്റ ആവേശം പ്രവാസ ലോകത്തും. ചാണ്ടി ഉമ്മന്റെ വിജയം യുഎഇയിലെ യുഡിഎഫ് അനുകൂലികള്‍ ആഘോഷമാക്കി. വിവിധ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് യുഎഇയില്‍ ഉടനീളം സംഘടിപ്പിച്ചത്. രാവിലെ എട്ട്...
അബുദാബി: ദുബായിൽ ഹെലികോപ്റ്റർ തകർന്നു വീണ് കാണാതായ രണ്ടു പൈലറ്റുമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ സഹപൈലറ്റിനായുളള തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് 8 മണിയോടെയാണ് അപകടം ഉണ്ടായത്. ദുബായ് അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന്...
അബുദബി: യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയിലെത്തി. ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി എത്തിയതാണ് ഷൈഖ് നഹ്യാൻ. വെള്ളിയാഴ്ച എത്തിയ ഷൈഖ് മുഹമ്മദ് ബിന്‍ സായിദ്...
ദുബായ്: അംബരചുംബികള്‍ക്കും ആഡംബരങ്ങള്‍ക്കും മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ള വിനോദസഞ്ചാരികള്‍ക്കും അവധിക്കാല യാത്രികര്‍ക്കും ചേതോഹരമായ മുഹൂര്‍ത്തങ്ങളും ആഹ്ലാദവേളകളും സമ്മാനിക്കാന്‍ ദുബായ് നഗരത്തിന് നിരവധി മാര്‍ഗങ്ങളുണ്ട്. കുടുംബങ്ങളുടെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ദുബായ് മാറിയതും ഇതുകൊണ്ടാണ്. വേനല്‍ അവസാനത്തോടെ...