അബുദാബി: പ്രവാസിയായ തൊഴിലാളിക്ക് അടുത്ത 25 വര്‍ഷത്തേക്ക് എല്ലാ മാസവും 5.64 ലക്ഷം രൂപ രണ്ടാം ശമ്പളം. എമിറേറ്റ്സ് നറുക്കെടുപ്പിലെ ഗ്രാന്‍ഡ് പ്രൈസിലൂടെ ഇത്തവണ ഫിലിപ്പീനിക്കാണ് അത്യപൂര്‍വമായ ഈ ഭാഗ്യം കരഗതമായത്. കഴിഞ്ഞ ശനിയാഴ്ച നടന്ന...
ദുബായ്: യുഎഇയിൽ സന്ദർശന വിസയിൽ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. അഴീക്കോട് പുത്തൻപള്ളി കിഴക്ക് പോനത്ത് വീട്ടിൽ അബ്ദുൽ സലാം ഹൈദ്രോസിന്റെ മകൻ നിയാസ് ആണ് മരിച്ചത്. 26 വയസായിരുന്നു. രണ്ടു മാസത്തെ വിസിറ്റ്...
ദുബായ്: കഴിഞ്ഞ വ്യാഴാഴ്ച ഉമ്മുല്‍ ഖുവൈനില്‍ എയ്റോഗള്‍ഫ് ‘ബെല്‍ 212’ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് കാണാതായ രണ്ടാമത്തെ പൈലറ്റും മരിച്ചതായി സ്ഥിരീകരിച്ചു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനു ശേഷം രണ്ട് പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ച് എയ്റോഗള്‍ഫ് കമ്പനി...
ദുബായ്: 2030ഓടെ 2.2 കോടി യാത്രക്കാര്‍ക്ക് സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ദുബായിലെ സമുദ്ര ഗതാഗത ശൃംഖല വികസിപ്പിക്കുന്നു. ജലപാതകള്‍, ബോട്ടുകള്‍, സ്റ്റേഷനുകള്‍ എന്നിവ വര്‍ധിപ്പിക്കുന്ന ജലയാത്രാ വികസനപദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്...
അബുദാബി: ലോകത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യുടെ ആദ്യത്തെ വിദേശ കാമ്പസ് 2024 ജനുവരിയില്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചേക്കും. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി ഐഐടി...
ദുബൈ: സമുദ്ര ഗതാഗത ശൃംഖലയുടെ വികസനത്തിനായി പുതിയ പദ്ധതിക്ക് അംഗീകാരം നല്കി ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2030 ഓടെ 22 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാനാണ്...
ദുബായ്: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ 2 മലയാളികൾക്കും 2 പാക്കിസ്ഥാനികൾക്കും ഒരു ലക്ഷം ദിർഹം സമ്മാനം. ഒമാനിൽ മെക്കാനിക്കായ വിനോദ് കുമാർ, ഷാർജയിൽ ജോലി ചെയ്യുന്ന ശബരീഷ് ജ്യോതിവേൽ എന്നിവരാണ് സമ്മാനം ലഭിച്ച മലായളികൾ....
അബുദബി: യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുളള പ്രചരണത്തിന് നാളെ തുടക്കമാകും. 309 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഈ മാസം 23 വരെയാണ് പ്രചരണത്തിന് ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി സമയം അനുവദിച്ചിരിക്കുന്നത്. അടുത്ത മാസം...
അബുദബി: ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് ഭാഗികമായി അടച്ചു. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് നടപടിയെന്ന് സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച രാവിലെ ആറ് വരെയാണ് റോഡ് അടച്ചിടുക. ദുബായ്, ഷഹാമ ഭാഗങ്ങളിലേക്ക് പോകുന്ന പാതയില്‍ ഖലീഫ...
ദുബൈ: ഭൂചലനം നാശം വിതച്ച മൊറോക്കൊയ്ക്ക് സഹായവുമായി യുഎഇ ഭരണകൂടം. ഭൂചലനമുണ്ടായ മേഖലയില്‍ അടിയന്തര സഹായമെത്തിക്കാന്‍ യുഎഇ പ്രസിഡന്റും വൈസ് പ്രസിഡന്റും വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. രാജ്യത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും ഭരണാധികാരികള്‍ പറഞ്ഞു. ദുരിതാശ്വാസ...