ദുബായ്: യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഇടയിൽ ഷേപ്പിങ് മാമാങ്കം എത്തുന്നു. മികച്ച ഓഫറുകളുമൊരുക്കി “നെസ്റ്റോ ബിഗ് ഡേയ്സ് എത്തുന്നു. രാജ്യത്തുടനീളമുള്ള മുഴുവൻ നെസ്റ്റോ ഹൈപ്പർ മാക്കറ്റുകളും വർഷത്തിലെ ഏറ്റവും വലിയ വിലക്കിഴിവ് സെയിലിനായി തയാറെടുക്കുകയാണ്. നെസ്റ്റോ...
ഷാർജ : ഷാർജ എമിറേറ്റിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വർധനവ് സംഭവിച്ചതായി റിപ്പോർട്ട്. 200കോടി ദിർഹമിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വിഭാഗം ആണ് ഇക്കാര്യം അറിയിച്ചത്. ആകെ 3264 ഇടപാടുകളാണ് ആഗസ്റ്റിൽ നടന്നിരിക്കുന്നത്....
അബുദാബി: അബുദാബിയിൽ ജോലിക്കിടെ ദേഹത്തേക്ക് ക്രെയിൻ പൊട്ടി വീണ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മൻസിലിൽ സജീവ് അലിയാർ കുഞ്ഞ് ആണ് മരിച്ചത്. 42 വയസായിരുന്നു. സെവൻ ഡെയ്സ് മാൻപവർ സപ്ലെ...
അബുദാബി: ഡച്ച് മയക്കുമരുന്ന് രാജാവ് റിഡൗവന്‍ ടാഗിയുടെ മൂത്ത മകനെ യുഎഇ അധികൃതര്‍ അറസ്റ്റ് ചെയ്തു. നെതര്‍ലാന്‍ഡ്സിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് അറസ്റ്റ്. 22 കാരനായ ഫൈസല്‍ ടാഗിയെ നെതര്‍ലാന്‍ഡ്സിന് കൈമാറിയേക്കും. ദുബായില്‍ വച്ചാണ് ഫൈസല്‍ ടാഗിയെ...
അബുദാബി: ഭൂചലനം മൂലം വൻ നാശനഷ്ടമുണ്ടായ മൊറോക്കോയിലെ ജനതയ്ക്ക് ഐക്യദാർഢ്യവുമായി യുഎഇ. അബുദാബിയിലെ അഡ്നോക് കെട്ടിടവും ദുബായിലെ ബുർജ് ഖലീഫയും ഉൾപ്പടെയുള്ള പ്രധാന നിർമ്മിതികളിൽ മൊറോക്കോ പതാക പ്രദർശിപ്പിച്ചു. യുഎഇ മീഡിയ ഓഫീസ് ഇതിന്റെ ദൃശ്യങ്ങൾ...
അബുദബി: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതുവരെ അഞ്ച് ദശലക്ഷത്തിലധികം ആളുകള്‍ അംഗമായതായി മാനവ വിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. പദ്ധതിയില്‍ ചേരാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മന്ത്രാലയം അറിയിച്ചു....
അബുദാബി: യുഎഇയില്‍ മഴയുടെ തോത് വര്‍ദ്ധിപ്പിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഒരു മാസം നീണ്ടു നില്ക്കുന്ന ദൗത്യത്തില്‍ നാല്‍പ്പത് മണിക്കൂര്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ വിമാനങ്ങള്‍ ക്ലൗഡ് സീഡിങ് നടത്തും. മൂന്ന് പുതിയ...
അബുദാബി: നടൻ മമ്മൂട്ടിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി മമ്മൂട്ടി ഫാന്‍സ് യുഎഇ ചാപ്റ്റര്‍ ആരംഭിച്ച മെഗാ രക്തദാന ക്യാമ്പയിന് തുടരുന്നു. പതിനേഴ് രാജ്യങ്ങളിലുളള മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് യുഎഇയില്‍ രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചത്....
അബുദാബി: യുഎഇയില്‍ ജോലിചെയ്യുന്ന മുഴുവനാളുകള്‍ക്കും തൊഴില്‍നഷ്ട ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അനുവദിച്ച ഗ്രേസ് പിരീഡ് ഉടന്‍ അവസാനിക്കുന്നു. സെപ്തംബര്‍ 30നുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ പിഴ അടയ്ക്കേണ്ടിവരും. പിഴ അടച്ചില്ലെങ്കില്‍, പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കില്ല. ഇതോടെ...
അബുദാബി: ഭൂഗർഭപാതയിൽ ലൈറ്റ് ഘടിപ്പിക്കുന്നതിനിടെ വാഹനമിടിച്ചു മലയാളി യുവാവ് മരിച്ചു. കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണിൽ ടിറ്റു തോമസാണ് മരിച്ചത്. 25 വയസായിരുന്നു. ഭൂഗർഭ പാതയിൽ ലൈറ്റ് ഘടിപ്പിക്കുകയായിരുന്നു ടിറ്റു. ജോലി ചെയ്യുന്നതിനിടയിൽ...