ദുബായ്: 24 മണിക്കൂറിനുള്ളില്‍ ഫോറന്‍സിക് ഫലം ലഭ്യമാക്കാന്‍ സംവിധാനമൊരുക്കി ദുബായ് പോലീസ്. നിര്‍ണായക ഫോറന്‍സിക് ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കി ജീനോം സെന്ററിലെ ദുബായ് പോലീസിന്റെ ഫോറന്‍സിക് എന്റമോളജി പ്രോജക്ട് ടീം സുപ്രധാന നേട്ടം കൈവരിച്ചതായി...
യുഎഇ: മഹ്സൂസ് 145-ാമത് ഡ്രോയിൽ ഒരു മില്യൺ ദിർഹം നേടി പ്രവാസി. സൗദിയിൽ ജോലി ചെയ്യുന്ന പാകിസ്ഥാനിൽ നിന്നുള്ള 41 കാരൻ ആയ സെയ്നിന് ആണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ഐ.ടി സപ്പോർട്ട് സ്പെഷ്യലിസ്റ്റായി ആണ് സെയ്ൻ...
അബുദാബി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ആറുമാസം ചെലവഴിച്ച ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയും യുഎഇ പൗരനുമായ സുല്‍ത്താന്‍ അല്‍നെയാദി അടുത്തയാഴ്ച രാജ്യത്ത് തിരിച്ചെത്തും. ഏതാനും ദിവസം മുമ്പ് ഭൂമിയില്‍ തിരിച്ചെത്തിയ അല്‍നെയാദി സെപ്റ്റംബര്‍ 18ന്...
ദുബായ്: യുഎഇയിലെ ഭാഗ്യനറുക്കെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ സമ്മാനം വാരിക്കൂട്ടുന്നത് തുടരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രൊമോഷന് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 10 ലക്ഷം ഡോളര്‍ (8.30 കോടി രൂപ) പാരിതോഷികമായി ലഭിച്ചു. ഇന്ത്യന്‍...
അബുദബി: ശക്തമായ മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്, വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശൈത്യകാലത്തിന് മുന്നോടിയായി വരും ദിവസങ്ങളില്‍ രാജ്യത്തെ താപ...
അബുദാബി: ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്ഫോമായ അല്ഹുസ്ന് ആപ്ലിക്കേഷനില്‍ കുട്ടികള്‍ക്കുള്ള നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പ്പുകളുടെ വിവരങ്ങള്‍ നല്‍കണമെന്ന് യുഎഇ അധികൃതര്‍. പരിഷ്കരിച്ച അല്ഹുസ്ന് ആപ്പില്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കില്ലെന്ന്...
അബുദബി: വീണ്ടും ബഹിരാകാശ യാത്ര നടത്താനുള്ള ആഗ്രഹം പങ്കുവച്ച് യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. അവസരം കിട്ടിയാല്‍ തന്റെ സഹ പ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും ബഹിരാകാശ നിലയത്തില്‍ ഒന്നിക്കണമെന്ന് നെയാദി പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ...
അബുദബി: യുഎഇയില്‍ നിയമം ലംഘിച്ച് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. യുഎഇ മാനവവിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയത്തിന്റേതാണ് നടപടി. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം...
അബുദബി: ദുബായില്‍ രണ്ട് പുതിയ ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് അല്‍ വര്‍ഖ മേഖലയില്‍ വണ്‍, ഫോര്‍ ഡിസ്ട്രിക്റ്റുകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് ഫാമിലി പാര്‍ക്കുകൾ ഒരുക്കിയിരിക്കുന്നത്. 80 ലക്ഷം ദിര്‍ഹം...
അബുദബി: യുഎഇയില്‍ ഭാരം കൂടിയ ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ട് ഊര്‍ജ്ജ അടിസ്ഥാന സൗകര്യ വികസന മന്ത്രി. അടുത്ത മാസം മുതല്‍ 65 ടണിന് മുകളിലുളള വാഹനങ്ങള്‍ക്കുളള നിരോധനം നിലവില്‍...