അബുദബി: ദുബായ് ആര്‍ടിഎയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ സൈക്കിള്‍ ട്രാക്ക് പദ്ധതി 90 ശതമാനം പൂര്‍ത്തിയായി. രണ്ട് സൈക്കിള്‍ ട്രാക്കുകളുടെ നിര്‍മ്മാണമാണ് അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. ദുബായിയെ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുക എന്നതാണ്...
അബുദബി: ഷാര്‍ജ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷാര്‍ജ ഇസ്ലാമിക് ബാങ്ക് കാഴ്ച വൈകല്യമുളളവര്‍ക്കായി പുതിയ മൊബെല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കാഴ്ച പരിമിതിയുളളവര്‍ക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ എല്ലാ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണ്...
ദുബായ്: എയര്‍ ഇന്ത്യയുടെ അനാസ്ഥ കാരണം ബാഗും 12 ലക്ഷത്തിന്റെ വസ്തുക്കളും നഷ്ടപ്പെട്ടതായി പരാതിപ്പെട്ട് മലയാളി യാത്രികന്. മെന്റലിസ്റ്റ് ഫാസില്‍ ബഷീറിന്റെ ലഗേജാണ് നഷ്ടമായത്. ഇന്നലെ ഉച്ചയോടെ ദുബായില്‍ എത്തിയപ്പോഴാണ് മെന്റലിസം ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക്...
അബുദാബി: അജ്ഞാത ഉറവിടങ്ങളുമായി ഒറ്റത്തവണ പാസ്വേഡുകള് (ഒടിപി) പങ്കിടുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്. ഡിജിറ്റല്‍ യുഗത്തിലെ സൈബര്‍ ഭീഷണികള്‍ക്കെതിരെ സ്വദേശികളെയും വിദേശികളെയും ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ശക്തമാക്കാനും പോലീസ് തീരുമാനിച്ചു....
ദുബായ്: കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎഇയില്‍ ഇന്ത്യക്കാര്‍ നടത്തിയ ആഡംബര വിവാഹം കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നു. 200 കോടിയോളം രൂപ മുഴുവന്‍ പണമായി നല്കി നടത്തിയ ആഘോഷത്തെ തുടര്‍ന്ന്...
അബുദാബി: ഷാര്‍ജ സര്‍ക്കാരിന്റെ പത്താമത് കമ്മ്യൂണിക്കേഷന്‍ അവാര്‍ഡില്‍ (എസ്ജിസിഎ) യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിക്ക് ‘പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍’ പുരസ്കാരം. ഷാര്‍ജയിലെ എക്സ്പോ സെന്ററില്‍ നടന്ന ദ്വിദിന ഇന്റര്‍നാഷണല്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍...
അബുദാബി: യുഎഇയിലെ വിമാന കമ്പനിയായ എമിറേറ്റ്സ് യാത്രക്കാര്‍ക്ക് ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന എല്ലാ എമിറേറ്റ്സ് ഫ്ലൈറ്റുകളിലും ഇപ്പോള്‍ ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം. വരും മാസങ്ങളില്‍ കൂടുതല്‍...
അബുദബി: സമുദ്ര മേഖലയില്‍ കൂടുതല്‍ വികസനം ലക്ഷ്യമിട്ട് അബുദബിയില്‍ രണ്ട് പുതിയ തുറമുഖങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ തൊഴിൽ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം വ്യാപാരം, ടൂറിസം മേഖലകളില്‍ വലിയ പുരോഗതിയും ഇതിലൂടെ ലക്ഷ്യമിടുന്നു. മാരിടൈം മാസ്റ്റര്‍ പ്ലാനിന്റെ...
കുവെെറ്റ്: പുതിയ അധ്യയന വർഷത്തിൽ കാമ്പസുകളിൽ ക്ലാസുകൾ തുടങ്ങാൻ ഇരിക്കെയാണ് ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും നിർദേശവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഇരിക്കരുത്. കാമ്പസിനുള്ളില്‍ മാന്യമായ വസ്ത്രം ധരിക്കണം. തുടങ്ങിയ നിർദശങ്ങൾ ആണ് വിദ്യാർഥികൾക്ക് നൽകിയിരിക്കുന്നത്....
യുഎഇ: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 4 ഇന്ത്യക്കാർക്ക് സമ്മാനം. 22.62 ലക്ഷം രൂപ (ഒരു ലക്ഷം ദിർഹം) വീതം ആണ് സമ്മാനം ലഭിച്ചിരിക്കുന്നത്. സൗദിയിൽ ജോലി ചെയ്യുന്ന പ്രമോദ് ശശിധരൻ നായരാണ്...