ദുബായ്: കൊച്ചി-ദുബായ് എയര്‍ ഇന്ത്യ യാത്രയ്ക്കിടെ നഷ്ടമായ നഷ്ടമായ ബാഗ് മലയാളിക്ക് തിരിച്ചുകിട്ടി. മെന്റലിസ്റ്റ് കലാകാരന് ഫാസില്‍ ബഷീറിന്റെ 12 ലക്ഷം വിലയുള്ള സ്റ്റേജ് ഷോ ഉപകരണം അടങ്ങിയ ബാഗ് ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് കണ്ടെത്തിയത്....
അബുദബി: ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 28-ാം സീസണിലേക്കുളള വിഐപി പാക്കേജുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം. അടുത്ത മാസം ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് വിഐപി പാക്കേജുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ താമസക്കാര്‍ക്ക്...
യുഎഇ: നബിദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് യുഎഇയിലെ സ്വകാര്യമേഖല. ഈ മാസം 29ന് ആണ് അവധി നൽകിയിരിക്കുന്നത്. ശമ്പളത്തോടുകൂടിയുള്ള അവധിയായിരിക്കുമെന്ന് മനുഷ്യവിഭവശേഷി മന്ത്രാലയം അറിയിച്ചു. ശനി, ഞായർ വാരാന്ത്യ അവധിദിനങ്ങൾ ആണ്. ഇത് കൂടി അടുത്തു...
യുഎഇ: ഫൂഡ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് ഫിറോസ് ചുട്ടിപ്പാറ ഗോൾഡന്‍ വിസ ഏറ്റുവാങ്ങി. പാലക്കാട് സ്വദേശിയായ...
ഷാർജ: UAE യിലെ യാബ് ലീഗൽ ഗ്രുപ്പിന്റെ സിഇഒയും ഗ്ലോബൽ പ്രവാസി അസോസിയേഷന്റെ സ്ഥാപകനുമായ സലാം പാപ്പിനിശ്ശേരിയെ ബംഗ്ലാദേശിൽ വെച്ച് നടക്കുന്ന ഇന്റർനാഷനൽ പീസ് കോൺഫറൻസിൽ മുഖ്യാതിഥിയായി തിരഞ്ഞെടുത്തു. സെപ്തംബർ 23 ന് ധാക്കയിൽ വെച്ചാണ്...
അബുദാബി: എല്ലാ നേട്ടങ്ങള്‍ക്കും തുടക്കമിട്ട മരുഭൂവിന്റെ നാട്ടിലേക്ക് ബഹിരാകാശത്തെ കൂടി സുല്‍ത്താനായി അല്‍നെയാദി തിരിച്ചെത്തുമ്പോള്‍ യുഎഇക്ക് ശാന്തമായിരിക്കാനാവില്ല. ആറുമാസത്തിലധികം നീണ്ട ബഹിരാകാശവാസത്തിനു ശേഷം ആദ്യമായി മാതൃരാജ്യത്ത് തിരിച്ചെത്തിയ യുഎഇ ബഹിരാകാശ യാത്രികന് സുല്‍ത്താന്‍ അല്‍നെയാദിക്ക് വീരോചിത...
അബുദാബി: തൊഴില്‍ വിസയില്‍ യുഎഇയിലേക്ക് പോകുകയാണെങ്കില്‍ കുടുംബത്തെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള വഴികളുണ്ട്. ദുബായിലെ ഒരു സ്ഥാപനം നിങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നുവെന്നും നിങ്ങളുടെ തൊഴില്‍ ദാതാവ് യുഎഇ റെസിഡന്‍സ് വിസ സ്പോണ്സര് ചെയ്യുമെന്നും കരുതുക....
ഷാര്‍ജ: യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ ഉടന്‍ കേന്ദ്ര മന്ത്രിമാരെ കാണും. സപ്തംബര്‍ 24 ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നിശ്ചയിച്ചതായി ഗള്‍ഫ് യാത്രാക്കപ്പല്‍ സര്‍വീസിനായി നീക്കംനടത്തുന്ന ഷാര്‍ജ...
അബുദബി: യുഎഇ സര്‍ക്കാരിന്റെ വരുമാനത്തില്‍ കഴിഞ്ഞവർഷം 31.8 ശതമാനത്തിന്റെ വര്‍ധന. ഉയര്‍ന്ന എണ്ണവിലയും സമ്പദ് വ്യവസ്ഥയിലെ ശക്തമായ വളര്‍ച്ചയുമാണ് വരുമാന വര്‍ധനവിന് വഴി വെച്ചത്. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇയുടെ ധനകാര്യ മന്ത്രിയുമായ...
അബുദബി: ദുബായില്‍ വന്‍ മയക്ക് വരുന്നു ശേഖരം പിടികൂടി. 6.2 ദശലക്ഷം ദിര്‍ഹം വില മതിക്കുന്ന രണ്ട് ലക്ഷം മയക്കുമരുന്ന് ഗുളികകളാണ് ദുബായ് കസ്റ്റംസ് പിടികൂടിത്. ലഹരിമരുന്ന് വില്‍പ്പന സംഘത്തെയും അറസ്റ്റ് ചെയ്തു. ദൂബായ് കസ്റ്റംസിന്...