ഷാർജ: തനത് കലകളുടേയും, നാടൻ കലകളുടേയും സംഗമത്തിന് വേദിയൊരുക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ ‘ചിലമ്പ്’ ഫോക് ലോർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഇന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചിലമ്പ് ഫോക് ലോർ ഫെസ്റ്റിവലിൽ...
ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു. എടവണ്ണ അയിന്തൂർ ചെമ്മല ഷിഹാബുദ്ദീൻ(46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ റൂമിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു....
വിസ ഓൺ അറൈവലിലെത്തുന്ന ഇന്ത്യക്കാർക്ക് പുതിയ നിർദേശവുമായി യുഎഇ. വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യാക്കാര്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ഇതിനായി ജിഡിആർഎഫിൻ്റെ...
അബുദാബി: പരിസ്ഥിതി മലിനീകരണം തടയുന്നതിന്റെ ഭാഗമായി അബുദാബിയില്‍ അടുത്ത മാസം മുതല്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള ഫോം കപ്പുകള്‍ക്ക് നിരോധം വരും. ജൂണ്‍ ഒന്ന് മുതലാണ് സ്റ്റൈറോഫോമില്‍ നിര്‍മിച്ച കപ്പുകള്‍ക്കും പാത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഒറ്റത്തവണ ഉപയോഗിച്ച്...
തിരുവനന്തപുരം: നോർക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശ്ശേരി യുഎഇ തിരുവനന്തപുരം കോൺസുലേറ്റ് ജനറൽ ഉബൈദ് അൽ ഖബ്ബിയയുമായി കൂടിക്കാഴ്ച നടത്തി. സര്ട്ടിഫിക്കറ്റുകറ്റ് അറ്റസ്റ്റേഷനായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയ പുതിയ സുരക്ഷാമാനദണ്ഡങ്ങളെക്കുറിച്ചും വിവിധ പ്രവാസിക്ഷമ പദ്ധതികളെയും സേവനങ്ങളേയും...
അബൂദബി: കണ്ണൂര്‍ സ്വദേശിയായ യുവാവ് അബുദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചതായി വിവരം ലഭിച്ചു. കണ്ണൂര്‍ കോട്ടയം മലബാര്‍ മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍ (38) ആണ് മരിച്ചത്. സ്കൂള്‍ ബസ് ഡ്രൈവറായി ജോലി...
ഫുജൈറ: തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്കൂളിനുസമീപത്തുള്ള കെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്ന് താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം...
ദുബായ്: വാഹന ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ ആപ്പ് നവീകരിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നിരവധി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി തികച്ചും ഉപഭോക്തൃ സൗഹൃദമായാണ് പുതിയ ആപ്പിന്റെ വരവ്. പാർക്കിങ്...
അബുദാബി: യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ച സൂപ്പര്‍സ്റ്റാറുമായ രജിനികാന്ത് നന്ദി പറഞ്ഞത് മലയാളി വ്യവസായിയും സുഹൃത്തുമായ എം എ യൂസഫലിക്ക്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ തന്റെ ‘സുഹൃത്ത് യൂസഫലിയില്ലാതെ’ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് താരം...
അബുദാബി: ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് 2024 ലെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയപ്പോള്‍ അറബ് മേഖലയില്‍ യുഎഇ നഗരങ്ങള്‍ മികച്ച നേട്ടം. അറബ് മേഖലയിലെ ഏറ്റവും മികച്ച നഗരമായി യുഎഇ തലസ്ഥാനമായ അബുദാബി തെരഞ്ഞെടുക്കപ്പെട്ടു....