ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് 10 ലക്ഷം യുഎസ് ഡോളർ സമ്മാനം. അതായത് എട്ടര കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. ദുബായ് ജബൽ അലിയിൽ താമസിക്കുന്ന ഷംസുദ്ദീൻ ചെറുവട്ടന്റവിടക്കാണ് സമ്മാനം ലഭിച്ചത്. 36...
അബുദാബി/ ഷാർജ: നബിദിനം പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധിയാണ്. 4 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ദിനമായ വെള്ളിയാഴ്ച അബുദാബിയിൽ പാർക്കിങും ടോളും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംയോജിത ഗതാഗത കേന്ദ്രം ആണ് ഇക്കാര്യം അറിയിച്ചത്....
ഷാര്‍ജ: ഷാര്‍ജ സാറ്റ് 2 എന്ന പേരില്‍ കൃത്രിമ ഉപഗ്രഹം വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഷാര്‍ജ ഭരണകൂടം തുടക്കം കുറിച്ചു. നഗരാസൂത്രണം മുതല്‍ രക്ഷാപ്രവര്‍ത്തനം വരെയുളള നടപടികള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച...
യുഎഇ: കഴിഞ്ഞ ദിവസം ആണ് ‘യുവജന മന്ത്രിയെ തേടുന്നു’ എന്ന പരസ്യം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തു വിട്ടത്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഷെയ്ഖ്...
യുഎഇ: യുഎഇ ബഹിരാകാശ യാത്രികന് സുല്‍ത്താന്‍ അല്‍നെയാദിയെ വീട്ടിലെത്തി ആദരിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആൽ നഹ്യാൻ. അല്‍ഐനിലെ ഉമ്മു ഖാഫയിലെ വീട്ടിലെത്തിയാണ് ആദരിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ അദ്ദേഹം...
ദുബായ്: ദുബായിൽ സർക്കാർ ജോലികൾ നേടാൻ ആഗ്രഹമുണ്ടെങ്കിൽ അതിനായി ശ്രമിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തായിരിക്കും. വലിയ ധാരണയില്ലെങ്കിലും ജോലി ഒഴിവ് എന്ന് കണ്ടാൽ അപേക്ഷിക്കുന്നവരാണ് പലരും. യുഎഇയിലെ സർക്കാർ വകുപ്പുകൾ പതിവായി തൊഴിൽ അവസരങ്ങൾ പുറത്തുവിടുന്നുണ്ട്....
അബുദാബി: സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 13,000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന യുഎഇയിലെ മുന്‍നിര സര്‍വകലാശാലയായ യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി (യുഎഇയു)യില്‍ വിവിധ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് വിഷയങ്ങളിലാണ് പ്രൊഫസര്‍മാരെ തേടുന്നത്. വിവിധ വിഷയങ്ങളില്‍...
അബുദബി: ദുബായില്‍ കഴിഞ്ഞ എട്ട് മാസത്തനിടയില്‍ 107 റോഡപകടങ്ങള്‍ ഉണ്ടായതായി ദുബായ് പൊലീസ്. വ്യത്യസ്ത വഹാനാപകടങ്ങളില് മൂന്ന് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായും പൊലീസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. അശ്രദ്ധമായ ഡൈവിംഗ് ആണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പൊലീസ്...
ദുബായ്: ഐഫോണ്‍ 15ന്റെ വില്‍പ്പന ആരംഭിച്ചതോടെ ദുബായ് മാളിലെ ആപ്പിള്‍ സ്റ്റോറിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക്. ഏതാനും ദിവസം മുമ്പ് വിപണിയിലെത്തിയ പുതിയ മോഡല്‍ ഫോണ്‍ ഇന്നു മുതലാണ് ഷോറൂമുകളില്‍ ഔദ്യോഗികമായി വില്‍പ്പന ആരംഭിച്ചത്. എന്നാല്‍ ആപ്പിള്‍...
ദുബായ്: അബുദാബി ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി ലുലു ഗ്രൂപ്പ് പശ്ചിമ ബംഗാളില്‍ മത്സ്യം, കോഴി, പാല്, മാംസം സംസ്കരണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാന സര്‍ക്കാരിലെ...