ദുബായ്: ഗതാഗത നിയമങ്ങള്‍ ലംഘിച്ച് ഇ-സ്കൂട്ടറും സൈക്കിളും ഓടിച്ചാല്‍ ശക്തമായ നടപടിയെന്ന മുന്നറിയിപ്പ് നല്കി റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. നിശ്ചിത പാതയിലൂടെ മാത്രം ഇ-സ്കൂട്ടര്‍ ഓടിക്കണമെന്നും വേഗപരിധി ഉള്‍പ്പെടെയുളള നിയമങ്ങള്‍ പാലിക്കണമെന്നും ആര്‍ടിഎ മുന്നറിയിപ്പ്...
ഷാര്‍ജ: ഷാര്‍ജ വിമാനത്താവളം വഴി കുതിരകളെ കയറ്റുമതി ചെയ്യുന്ന സംവിധാനത്തിന് തുടക്കമായി. ഷാര്‍ജ ഏവിയേഷന്‍ സര്‍വീസാണ് കയറ്റുമതിക്കുള്ള അനുമതി ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ലഭ്യമാക്കുന്നത്. രാജ്യത്തിനകത്തും വിദേശങ്ങളിലും കുതിരകളെ കൊണ്ട് പോകുന്നതിനുളള സംവിധാനമാണ് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി...
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബായ് മിറാക്കിള്‍ ഗാര്ഡന് വേനല്‍ക്കാലത്തിനു ശേഷം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. 72,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 120 ഇനങ്ങളില്‍ നിന്നുള്ള 150 ദശലക്ഷത്തിലധികം പൂക്കളാണ് മനോഹരമായ പുഷ്പ...
ദുബായ്: ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് വീക്കിലി ഡ്രോയിലൂടെ ആഴ്ച്ചതോറും ഒരു ലക്ഷം ദിര്‍ഹം നേടാൻ ആണ് അവസരം ലഭിക്കുന്നത്. ആഴ്ചയിൽ നാല് പേർക്ക് ഇത്തരത്തിൽ അവസരം ലഭിക്കുക. മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ ടിക്കറ്റ് സ്വന്തമാക്കാറുണ്ട്....
അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തെ റീട്ടെയില്‍ ഇന്ധന വില പ്രഖ്യാപിച്ചു. നാളെ മുതല്‍ പുതുക്കിയ നിരക്ക് ഈടാക്കും. സൂപ്പര്‍ 98, സ്പെഷ്യല്‍ 95, ഇപ്ലസ് 91 എന്നിവയുടെ റീട്ടെയില്‍ നിരക്കുകള്‍ ലിറ്ററിന് ഏകദേശം മൂന്ന് ഫില്‍സ്...
ദുബായ്: ഉയര്‍ന്ന വിലയുള്ള ദുബായ് ഗ്ലോബല്‍ വില്ലേജ് വിഐപി പാക്കേജ് ടിക്കറ്റുകള്‍ വില്‍പ്പന ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ സോള്‍ഡ് ഔട്ട്. ‘എല്ലാ വിഐപി പായ്കുകളും വിറ്റുപോയി! 28ാം സീസണില്‍ നിങ്ങളെ ഇന്ന് ശനിയാഴ്ച രാവിലെയാണ് ആയിരക്കണക്കിന്...
മലയാളിയുടെ ദാരുണാന്ത്യത്തെക്കുറിച്ച് നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി യുഎഇയിലെ സാമൂഹ്യപ്രവര്‍ത്തകനായ മലയാളി അഷ്റഫ് താമരശ്ശേരി. ജീവനക്കാരന്റെ ചതിയിൽ നിന്നും രക്ഷപ്പെട്ട് സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ ആണ് സ്ട്രോക്ക് വരുന്നത്. ഇത് രണ്ടും കാരണം ദുരിതത്തിലായ മലയാളിയുടെ അനുഭവമാണ്...
ഷാർജ: ഹ്രസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ രാജ്യസഭാംഗം മിഥിലേഷ് കുമാർ കത്തെരിയ ഷാർജയിലെ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു. ഉത്തർപ്രദേശിലെ ജനങ്ങൾക്ക് എന്നും താങ്ങും തണലുമായി നിലകൊള്ളുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിന് യാബ് ലീഗൽ...
അബുദബി: ലോകമെമ്പാടുമുളള ഇസ്ലാം മത വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. പ്രവാചകന്റെ കാരുണ്യത്തിന്റെയും നീതിയുടെയും സേവനത്തിന്റെയും സന്ദേശത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്നത് തുടരണമെന്ന് സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ച...
അബുദാബി: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന സൗകര്യം ഒരുങ്ങുന്നു. ഇതിന് ആവശ്യമായ ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. അബുദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്. യുഎഇ, കുവെെറ്റ്,...