ദുബായ്: ലോകം കാത്തിരിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ തിയതി പ്രഖ്യാപിച്ചു. 29-ാം വാർഷിക പതിപ്പിന്റെ തിയതികളാണ് സംഘാടകർ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 8 മുതൽ 2004 ജനുവരി 14 വരെ 38 ദിവസം നീളുന്ന പരിപാടികൾ ആണ്...
ദുബായ്: ലോകത്തെ തന്നെ പല തരത്തിൽ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരമാണ് ദുബായ്. ദുബായിൽ പോകണം, അവിടെയെന്ന് കാണണം എന്ന് മനസിൽ പോലും ചിന്തിക്കാത്തവരായി ആരും ഉണ്ടാകില്ല. അത്രക്കും മനോഹരമായാണ് ആ നഗരം ഒരുക്കിവെച്ചിരിക്കുന്നത്. മരുഭൂമിയിൽ എന്ത്...
അബുദാബി: വരുന്ന ഒക്ടോബര്‍ 11ന് ലോകമെമ്പാടും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുമെന്ന കിംവദന്തികള്‍ യുഎഇ അധികാരികള്‍ നിഷേധിച്ചു. ഇതു സംബന്ധിച്ച പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമായി സൃഷ്ടിച്ചതാണെന്നും യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ റെഗുലേറ്ററി...
അബുദാബി: യുഎഇയില്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്കിയാല് 30 മിനിറ്റിനുള്ളില്‍ ആപ്പിള്‍ കമ്പനിയുടെ ഏറ്റവും പുതിയ സെല്‍ഫോണ്‍ മോഡലായ ഐഫോണ്‍ 15 വീടുകളിലെത്തിച്ചുനല്‍കുന്നു. യൂബറിന്റെ ഉടമസ്ഥതയിലുള്ള ദുബായ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ സേവന കമ്പനിയായ കരീം ആണ് ഈ...
ഷാര്‍ജ: മസാജ് സെന്ററിലെത്തുന്ന സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടുന്നയാളെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞ നിരക്കില്‍ മസാജ് സര്‍വീസ് വാഗ്ദാനം ചെയ്ത് തിരുമ്മലിനിടെ ഫോട്ടോകളും വീഡിയോകളും എടുത്ത ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്ന...
ദുബായ്: രാജ്യത്തിൻ്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. നിയമലംഘകര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തുമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ദുബായ്...
റിയാദ്: കേരളത്തില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ നിപ വൈറസ് ബാധയെക്കുറിച്ചും രാജ്യത്തേക്ക് രോഗം പടരാനുള്ള സാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് നല്കി സൗദി അറേബ്യ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഏത് ആരോഗ്യ അടിയന്തര സാഹചര്യങ്ങള്‍ വന്നാലും...
ദുബായ്: ജിസിസി യിൽലെ ഏറ്റവും വലിയ ഓപ്പൺ ഗ്രാൻഡ് മീലാദ് സമ്മേളനത്തിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ ഹ്യുമാനിറ്റേറിയൻ എക്സലൻസി അവാർഡ് നൽകി ആദരിച്ചു. ദുബായ് ഹോർലൻസിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ്...
മാറി വരുന്ന ഇന്ത്യൻ രാഷ്ടീയ നീക്കുപോക്കുകളെ വിലയിരുത്താൻ യുഎഇ ലെ ഓവർസീസ് എൻസിപി ദേശീയ കമ്മിറ്റി NYC അഖിലേന്ത്യാ ജനറൽ സിക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഈയിടെ മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രിയ വൈവിദ്യങ്ങളിൽ എൻസിപി...
ഷാര്‍ജ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ മലയാളി മരിച്ചു. കണ്ണൂര്‍ അഴീക്കോട് കപ്പന്‍കടവ് സ്വദേശി സുറൂക് (38) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി വൈകീട്ട് ഷാര്‍ജയിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ഷാര്‍ജ ഖാസ്മിയ...