ദുബായ്: രാജ്യത്തെ സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ. ഇത്തരത്തിലുള്ള ക്രിമിനൽ നടപടികളിൽ ഏർപ്പെടുന്നവർക്കെതിരെ ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയാണ് ഈടാക്കുന്നത്. പിഴക്ക് പുറമെ ഒരു വർഷത്തെ ജയിൽ ശിക്ഷയും...
അബുദാബി: ഗതാഗതം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യവികസനങ്ങളില്‍ നൂതന പരിഷ്കാരങ്ങള്‍ക്ക് കേളികേട്ട യുഎഇയില്‍ നിന്ന് അത്തരത്തില്‍ ഒരു വാര്‍ത്ത കൂടി. ട്രാം ശൈലിയിലുള്ള അതിവേഗ ഇലക്ട്രിക് ബസ്സുകള്‍ അബുദാബി നഗരപാതയില്‍ സഞ്ചാരം തുടങ്ങി. ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാന്‍സിറ്റ്...
അബുദാബി: ജ്വല്ലറി വ്യവസായത്തിലെ പ്രമുഖരായ അറയ്ക്കല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന് ‘സൂപ്പര്‍ബ്രാന്‍ഡ്സ്’ അംഗീകാരത്തിന്റെ തിളക്കം. ബ്രാന്‍ഡിങ് മികവിന്റെ മേഖലയില്‍ സ്വതന്ത്ര അതോറിറ്റിയായ സൂപ്പര്‍ബാന്‍ഡ്സ് ഓര്‍ഗനൈസേഷനാണ് യുഎഇയിലെ ഏറ്റവും അംഗീകൃത ബ്രാന്‍ഡുകളിലൊന്നായി അറയ്ക്കല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിനെ...
അബുദാബി: ആഗോളതലത്തില്‍ സമ്പന്നരായ പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവുമധികമുള്ള രണ്ടാമത്തെ രാജ്യമായി യുഎഇ. ഹുറണ്‍ ഇന്ത്യയും 360 വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2023ലാണ് ഈ കണ്ടെത്തലുകള്‍. ആഗോളതലത്തില്‍ സമ്പന്നരായ ഇന്ത്യക്കാര്‍ക്ക്...
ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവിസുകൾ പ്രഖ്യാപിച്ച് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). ഈ മാസം 18 മുതൽ ആണ് ബസ് സർവീസ് ആരംഭിക്കുന്നത്. ഗ്ലോബൽ വില്ലേജിൽ 28ാമത് സീസൺ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ...
ഷാർജ: നവംബർ 1 മുതൽ 12 വരെയാണ് ഷാർജ രാജ്യാന്തര പുസ്തകമേള നടക്കുന്നത്. എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേളയുടെ 42-ാമത് വാർഷിക പതിപ്പിൽ കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കും. 108 രാജ്യങ്ങളിൽ നിന്നുള്ള 2,033 പ്രസാധകരും പ്രദർശകരും...
ദുബായ്: എമിറേറ്റ്സ് ഡ്രോ, ദുബായ് മഹ്സൂസ്, അബുദാബി ബിഗ് ടിക്കറ്റ് എന്നിവയ്ക്ക് പുറമേ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) പ്രമോഷന് നറുക്കെടുപ്പുകളിലൂടെയും ഇന്ത്യന്‍ പ്രവാസികള്‍ കോടികള്‍ വാരിക്കൂട്ടുന്നത് തുടരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍...
ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഇന്ന് രാവിലെ 6.18ന് റിക്ടര്‍ സ്കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. ദിബ്ബ മേഖലയില്‍ അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്നും അധികൃതര്‍ പറഞ്ഞു....
ഷാർജ: യുഎഇയുടെ 52-ാമത് ദേശീയ ദിനം വലിയ ആഘോഷമാക്കാൻ ഒരുങ്ങി രാജ്യം. നിരവധി പരിപാടികൾ ആണ് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് നടത്താൻ പോകുന്നത്. ഷാര്‍ജയില്‍ പത്ത് ദിവസം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാൻ ആണ്...
ദുബായ്: ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുകയാണ് മലയാളി സിനിമാ താരം ഹണി റോസ്. ആദ്യമായാണ് ദുബായ് ഡിജിറ്റല്‍ ബിസിനസ് വാലെറ്റില്‍ യുഎസ്ബി ചിപ്പില്‍ അടങ്ങിയ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. 10 വര്‍ഷം യഥേഷ്ടം...