യുഎഇ: വ്യക്തികൾക്കും കോർപറേറ്റുകൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ പ്രീമിയം കാർഡ് പുറത്തിറക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). നിരവധി ആനുകൂല്യങ്ങൾ ആണ് പ്രീമിയം കാർഡ് ഉപയോഗിക്കുന്നവർക്ക് ലഭിക്കുക. അർഹരായ ഉപയോക്താക്കൾക്ക് കാർഡുകൾ അയച്ചു നൽകും. ഇവരുടെ...
ദുബായ്: വർക് ഫ്രം ഹോം സംവിധാനവും പ്രവൃത്തിസമയത്തിലെ മാറ്റവും കൊണ്ടുവന്നാൽ ഗതാഗതക്കുരുക്ക് കുറക്കാൻ സഹായിക്കുമോയെന്ന് പഠിക്കാൻ സർവേയുമായി അധികൃതർ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കിടയിലാണ് ഇതുമായി ബന്ധപ്പെട്ട് സർവേ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററും റോഡ്...
അബുദാബി: സ്കൂള്‍ ബസ് വീടിനടുത്ത് എത്താറായോ, സ്കൂളില്‍ പോകാന്‍ ബസ് കയറിയ കുട്ടികള്‍ എവിടെയെത്തി തുടങ്ങി രക്ഷിതാക്കളുടെ പലവിധ ആധികള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇനി ഒറ്റ പരിഹാരം. എല്ലാം ‘സലാമത്താക്കാന്‍’ ഇനി ‘സലാമ’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍...
അബുദാബി: ഇതാണ് ശരിക്കും ലോട്ടറി. അടുത്ത 25 വര്‍ഷത്തേക്ക് ഇനി ജോലി ചെയ്തില്ലെങ്കിലും പണത്തിന് ഒരു പഞ്ഞവുമുണ്ടാവില്ല. എല്ലാ മാസവും 25,000 ദിര്‍ഹം (ഏകദേശം 5,65,000 രൂപ) വീതം അക്കൗണ്ടിലെത്തും. ഒറ്റയടിക്ക് വലിയ തുക ഒരുമിച്ച്...
ദുബായ്: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ദുബായ് കറാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിംഗിലാണ്...
അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി പ്രതിദിന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് 24 കാരറ്റ് വീതം സ്വര്‍ണം. മനോജ് തെച്ചിപ്പറമ്പില്‍, അപര്‍ണ ദീപക്, രാധാകൃഷ്ണന് കണ്ണന് എന്നിവരാണ് വിജയികള്‍. കഴിഞ്ഞയാഴ്ച വിജയിച്ച ഏഴ് പ്രതിദിന...
ദുബായ്: ദുബായിൽ ജോലി കിട്ടിപോകുന്നവർ ആണ് നിങ്ങൾ എങ്കിൽ ആ രാജ്യത്തേക്ക് പോകുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വിസിറ്റ് വിസയിലേ, ടൂറിസ്റ്റ് വിസയിൽ പോകുന്നവരോ ആണെങ്കിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണമെന്നില്ല. എന്നാൽ ജോലിക്കായി യുഎഇലേക്ക്...
ദുബായ്: വിസ, റെസിഡന്‍സ് പെര്‍മിറ്റ് രേഖകള്‍ വ്യാജമായി ഉണ്ടാക്കിയാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ അധികാരികള്‍. നിയമത്തെ കുറിച്ചുള്ള സുപ്രധാന ഓര്‍മപ്പെടുത്തല്‍ നല്കി ദുബായ് പബ്ലിക് പ്രോസിക്യൂഷന് സമൂഹ മാധ്യമങ്ങളില്‍...
യുഎഇ: ഡ്രൈവറില്ലാത്ത വാഹനങ്ങൾ വേഗത്തിൽ നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ദുബായ്. ഇത്തരത്തിലുള്ള വാഹനങ്ങൾ ദുബായ് പോലീസ് പട്രോളിങ്ങിനും ഉൾപ്പെടുത്തുന്നു. ജൈടെക്സ് വേദിയിലാണ് അതിനൂതനമായ ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്ന കാര്യം പോലീസ് അറിയിച്ചത്. പുതിയ വാഹനത്തിലെ സംവിധാനങ്ങളെ...
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൊന്ന് അബുദാബി വിമാനത്താവളത്തില്‍ (അഡഒ) ഉടന്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. ടെര്‍മിനല്‍-എ നവംബര്‍ ഒന്ന് ബുധനാഴ്ചയാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. ഉദ്ഘാടന...