അബുദാബി: ദുബായിൽ റോഡ് യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി നാല് പാതകളുടെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റോഡ്സ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. പ്രധാന റോഡുകളില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളാണ് നവീകരിക്കുന്നത്. വഴി വിളക്കുകളുടെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന്...
അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് എട്ട് കോടിയിലധികം രൂപ. ദുബായില്‍ ജോലി ചെയ്തുവരുന്ന നമശിവായം ഹരിഹരന് ആണ് 10 ലക്ഷം ഡോളര്‍ (8,31,70,050 രൂപ) ഭാഗ്യസമ്മാനത്തിന് അര്‍ഹനായത്....
ദുബായ്: ട്രാഫിക് കുരുക്കുകള്‍ മറികടക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ചെറിയ യാത്രകള്‍ക്കും ഇ-സ്കൂട്ടറുകള് ഉപകാരപ്രദമാണെങ്കിലും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഇവ ആരോഗ്യത്തിന് അത്ര നല്ലതല്ല. തിരക്കേറിയ പാതകളില്‍ പ്രത്യേകിച്ചും. കഴിഞ്ഞ എട്ട് മാസത്തിനിടെ ദുബായില്‍ ഇ-സ്കൂട്ടര്‍ അപകടങ്ങളില്‍...
ഷാർജ: നിങ്ങൾ യാത്ര ചെയ്യാൻ പോകുന്നത് ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ കൂടിയാണെങ്കിൽ ക്യൂ നിൽക്കാതെ അകത്തു കയറാം. ഓട്ടോമേറ്റഡ് പ്രക്രിയകൾ യാത്രക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചെക്ക്-ഇൻ , ബാഗേജ് ഡ്രോപ്പ്, പാസ്പോർട്ട്...
ദുബായ്: വാഹനം ഓടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് നിർദേശം നൽകി ദുബായ് അധികൃതർ. ടാക്സികളെ ട്രാക്ക് ചെയ്യാനും ഡ്രൈവർമാരെ നിരീക്ഷിക്കാനും വേണ്ടി ‘നിർമിത ബുദ്ധി’ ഉപയോഗിക്കുമെന്ന് ഗതാഗത വകുപ്പിന് കീഴിലെ ദുബായ് ടാക്സി കോർപറേഷൻ അറിയിച്ചു. ദുബായ്...
അബുദാബി: യുഎഇ പൗരന്മാരായ 150 പേരെ ഹജ് തീര്‍ത്ഥാടനത്തിന്റെ പേരില്‍ കബളിപ്പിച്ച കേസില്‍ ഷാര്‍ജയിലെ ടൂര്‍ ഓപറേറ്ററായ ഇന്ത്യന്‍ പ്രവാസി അറസ്റ്റില്‍. ഹജ്ജിന് അവസരം ലഭിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് ആളുകളില്‍ നിന്ന് മുന്‍കൂറായി ദശലക്ഷക്കണക്കിന് ദിര്‍ഹം വാങ്ങി...
ദുബായ്: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ നാൽപ്പതാം ചരമവാർഷികത്തോടുബന്ധിച്ച് അനുസ്മരണ സമ്മേളനവും പ്രഥമ സിഎച്ച് പുരസ്കാര സമർപ്പണവും “റിഫ്ലക്ഷൻസ് ഓൺ സി.എച്ച് – എ കോമെമ്മറേഷൻ” നവംബർ 12ന് ദുബായ്...
അജ്മാന്: അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിന്റെ(സച്ചു- 17) മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. അജ്മാന് ഗ്ലോബല്‍ ഇന്ത്യന്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് സച്ചു....
അബുദാബി: അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി സംഘപ്പിക്കുന്ന “തലശ്ശേരി കാർണിവൽ സീസൺ 2” അബുദാബി ഹുദയ്ര്യാത്ത് ഗ്രൗണ്ടിൽ വെച്ച് ഒക്ടോബർ 28 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ നടക്കും. കെഎംസിസി അബുദാബി സംസ്ഥാന കമ്മിറ്റി...
അബുദബി: പലസ്തീന് സഹായവുമായി യുഎഇ ഭരണകൂടം. മരുന്നും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ 69 ടണ്‍ സാധനനങ്ങള്‍ യുഎഇ കഴിഞ്ഞ ദിവസം ഈജിപ്തിലെത്തിച്ചു. പശ്ചിമേഷ്യയിലെ പലസ്തീന് അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ റിലീഫ് ഏജന്‍സി വഴിയാകും സഹായം കൈമാറുക. ഗാസക്ക്...