ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം യാത്രക്കാരെത്തിയത് ഇന്ത്യയില്‍ നിന്ന്. 2023ലെ ആദ്യ ഒമ്പത് മാസങ്ങളിലെ കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇക്കാലയളവില്‍ 89 ലക്ഷം ഇന്ത്യക്കാരുടെ കാല്‍പ്പാടുകളാണ്...
ദുബായ്: അത്യന്താധിനുക സൗകര്യങ്ങളുടെയും ആഡംബരങ്ങളുടെയും പറുദീസയായ ദുബായ് നഗരത്തിന് അലങ്കാരമായി പുതിയ വിമാനത്താവളം വരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് ഇന്റര്‍നാഷണലിന് (ഡിഎക്സ്ബി) പകരം ഇതിനേക്കാള്‍ വലിയ വിമാനത്താവളമാണ് നിര്‍മിക്കുന്നത്. പുതിയ വിമാനത്താവളത്തിന്റെ രൂപകല്പന...
അബുദാബി: ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ദുബായ് എയര്ഷോ-2023ല്‍ പങ്കെടുക്കാനെത്തിയ കമ്പനിയുടെ മാനേജിങ്...
ദുബായ്: വ്യോമയാന രംഗത്തെ ഏറ്റവും വലിയ പ്രദർശനമായ ദുബായ് എയർഷോയിൽ രണ്ടാം ദിവസത്തിനും നിരവധി കരാറുകൾ ആണ് ഉണ്ടായത്. ലോകത്തെ വിവിധ വിമാനക്കമ്പനികളും വ്യോമയാന രംഗത്തെ വ്യത്യസ്ത ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്ന കമ്പനികൾ ആണ് മേളയിൽ...
അബുദാബി: ലോകത്തിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ ഇത്തിഹാദ് എയര്‍വേസ് അടുത്ത ഏഴ് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 1000 പേര്‍ക്ക് ജോലി നല്‍കും. അടുത്ത വര്‍ഷം പുതുതായി 10 വിമാനത്താവളങ്ങളിലേക്ക് ഇത്തിഹാദ് എയര്‍വേയ്സ് സര്‍വീസ് ആരംഭിക്കുമെന്നും ചീഫ്...
ദുബായ്: ദുബായ്ക്കും ഷാർജയ്ക്കും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ അൽ ഇത്താദ് റോഡിലെ വേഗപരിധി കുറച്ച് ദുബായ് ആർടിഎ. നവംബർ 20 മുതൽ ആയിരിക്കും നിയമം പ്രബല്യത്തിൽ വരുന്നത്. 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി...
അബുദാബി: യുഎഇയില്‍ ഈ ആഴ്ച കൂടുതല്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി-എന്‍സിഎം). നാളെ നവംബര്‍ 15 ബുധനാഴ്ച മുതല്‍ നവംബര്‍ 18 ശനിയാഴ്ച വരെ രാജ്യത്ത് മഴയുണ്ടാടാവുമെന്നും...
ഷാർജ : പൊള്ളുന്ന അനുഭവങ്ങളുമായി ഖോർഫുക്കാന്റെ മണ്ണിൽ ജീവിച്ച കൊല്ലം മയ്യനാട് സ്വദേശിയായ ബഷീർ എന്ന പ്രവാസിയുടെ ജീവിതം വിശദമാക്കുന്ന ”ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ” എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ...
ഷാർജ: കുട്ടികള്‍ക്കെതിരായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സ്വതന്ത്രമായി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഏക ജാലക സംവിധാനവുമായി ഷാര്‍ജ പൊലീസ്. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നിയമ സഹായത്തിനൊപ്പം മാനസികവും സാമൂഹികവുമായ പിന്തുണ ലഭ്യമാക്കുക എന്നതാണ് കനഫ് എന്ന പദ്ധതിയുടെ...
ഷാര്‍ജ: കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് രചിച്ച – കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും എന്ന മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പഠനഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വെച്ച് പ്രകാശനം ചെയ്തു. ഷാര്‍ജ...