ദുബായ്: ഹൃദയാഘാതത്തെ തുടർന്ന് എമിറേറ്റിലെ ബിസിനസ്കാരനും യുഎഇ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറിയുമായ മലയാളി മരിച്ചു. തെക്കൻ കുറ്റൂർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് നിസു (36)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം...
ദുബായ്: പ്രവാസികളുടെ ബജറ്റിനെ തന്നെ പലപ്പോഴും താളം തെറ്റിക്കുന്ന ഒന്നാണ് ചിക്കനിലേയും മുട്ടയിലേയും വില വർധനവ്. 9 മാസത്തിലധികമായി ചിക്കനും മുട്ടയ്ക്കും ഒരേവില തന്നെ തുടരുകയാണ്. പല തരത്തിലുള്ള സാധനങ്ങൾക്ക് വില ഓഫറിൽ വരുന്നുവെങ്കിലും ചിക്കനും...
ദുബായ്: ഇന്റർനാഷനൽ സിറ്റിയിലെ കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയിൽ ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവർ ആരാണ് എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. സുരക്ഷാ...
ദുബായ്: ഡെലിവറി ബൈക്കുകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് പുതിയ പദ്ധതിയുമായി ദുബായ് റോഡ് ഗതാഗത അതോറിറ്റി. ഇലക്ട്രിക് ബൈക്കുകളിലേക്ക് ഡെലിവറി കമ്പനികളെ മാറാൻ പ്രേരിപ്പിക്കുന്ന വിവിധ പദ്ധതികളാണ് നടപ്പാക്കുക. അടിസ്ഥാനസൗകര്യം വികസിപ്പിക്കുക, ലൈസൻസിങ്ങിന്റെയും രജിസ്ട്രേഷന്റെയും പ്രക്രിയകൾ പുനഃപരിശോധിക്കുക,...
അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ ചേരാത്തവര്‍ക്കെതിരെ ഉടന്‍ നടപടി ആരംഭിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം. പദ്ധതിയില്‍ ചേരാന്‍ ബാധ്യതയുള്ളവരില്‍ 14 ശതമാനം ജീവനക്കാര്‍ ഇതുവരെ ഇതില്‍ ചേര്‍ന്നിട്ടില്ലെന്നും അത്തരം ജീവനക്കാരില്‍ നിന്ന്...
ദുബായ്: പാരീസ് ഉടമ്പടി പൂര്‍ണതോതില്‍ നടപ്പാക്കണമെന്ന് ദുബായില്‍ നടന്നുവരുന്ന യുഎന്‍ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ കോപ്28ല്‍ ഇന്ത്യ ആവശ്യപ്പെട്ടു. സമത്വത്തിന്റെയും കാലാവസ്ഥാ നീതിയുടെയും തത്വങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് പരസ്പര സഹകരണത്തിലൂടെ ഉടമ്പടിയിലെ വ്യവസ്ഥകള്‍ കരാറിന്റെ അന്തസത്ത ചോരാതെ...
ഷാർജ: ഷാർജയിൽ നിന്നും ഇന്ത്യയിലേക്കും അവിടെ നിന്നും തിരിച്ചു യാത്ര ചെയ്തവരുടെ കണക്ക് പുറത്ത്. ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയാണെന്നാണ് കണക്കുകൾ പറയുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ഡിജിസിഎ കണക്ക്...
അബുദാബി: ഇസ്ലാമിക വ്രതമാസമായ പരിശുദ്ധ റമദാനിലേക്ക് ഇനി 90 നാള്. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് (ഐഎസിഎഡി) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഹിജ്രി കലണ്ടര്‍ അനുസരിച്ച് റമദാന് 2024 മാര്‍ച്ച് 12 ചൊവ്വാഴ്ച...
ദുബായ്: ചരിത്രം കുറിച്ച് ദുബായിൽ നടന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പ്രമേയത്തിന് കാലാവസ്ഥാ ഉച്ചകോടി അംഗീകാരം നല്കി. യൂറോപ്യന്‍ യൂണിയന് ഉള്‍പ്പടെ 197 രാജ്യങ്ങള്‍ ഉടമ്പടി...
യുഎഇ: ഡിസംബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് 20 മില്യൺ ദിർഹം നേടാൻ അവസരം. എല്ലാം ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് ഡ്രോയിലേക്ക് ഓട്ടോമാറ്റിക് ആയി പങ്കെടുക്കാൻ സാധിക്കും. ഓരോ ആഴ്ച്ചയും ഒരു ഉപയോക്താവിന് ഒരു മില്യൺ ദിർഹം...