അബുദബി: പുതിയ വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി യുഎഇ. 52ബോട്ടുകള്‍ ചേര്‍ന്ന് നിന്ന് യുഎഇ എന്നെഴുതിയപ്പോള്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് രാജ്യം. അബുദബിയിലെ അല്‍ ലുലു ദ്വീപിലാണ് ബോട്ടുകള്‍കൊണ്ട് യുഎഇ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്തുനിന്നത്. ഇതിനായി...
അബുദബി: ക്ലൗഡ് സീഡിംഗിലൂടെ യുഎഇയിൽ പ്രതിവർഷം 15 ശതമാനം അധിക മഴ ലഭിക്കുന്നതായി റിപ്പോർട്ട്. ക്ലൈമറ്റ് ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം ക്ലൗഡ് സീഡിംഗിലൂടെ ഓരോ വർഷവും 16.8 കോടി മുതൽ 83.8...
കരിപ്പൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം കോഴിക്കോട്ടേക്ക് മടങ്ങിയെത്താനൊരുങ്ങി അബുദബിയുടെ ഔദ്യോഗിക എയർലൈനായ ഇത്തിഹാദ്. ജനുവരി ഒന്നുമുതൽ കോഴിക്കോട്-അബുദാബി എത്തിഹാദ് സർവീസ് പുനരാരംഭിക്കുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 20,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൊവിഡ്...
അബുദാബി: യുഎഇ എംബസികളുടെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടതോടെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. വിദേശത്ത് യുഎഇ എംബസികളുടെ പേരില്‍ വിവിധ സഹായങ്ങള്‍ ലഭ്യമാണെന്ന് അറിയിച്ച് വരുന്ന സന്ദേശങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. യുഎഇ വിദേശകാര്യ...
അബുദാബി: നഗരത്തിലെ ചില നിശ്ചിത ഇടങ്ങളിൽ ഫുഡ് ട്രക്ക് സർവിസുകൾക്ക് നൽകിയിരുന്ന പെർമിറ്റ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അധികൃതരുടെ അറിയിപ്പ് ഉണ്ടാക്കുന്നതുവരെ ഫുഡ് ട്രക്കുകൾ അബുദാബിയിലെ വിവിധ ഇടങ്ങളിൽ സഞ്ചരിക്കാൻ പാടില്ല. പെർമിറ്റ് നൽകുകയോ പുതുക്കിനൽകുകയോ...
ഷാര്‍ജ: പുതുവത്സര ദിനത്തോട് അനുബന്ധിച്ച ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ച് ഷാര്‍ജ. എമിറേറ്റിലെ സര്‍ക്കാര്‍ വകുപ്പുകള്‍, വിവിധ ബോഡികള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഷാര്‍ജ ഭരണകൂടം. വെള്ളി, ശനി, ഞായര്‍ സര്‍ക്കാര്‍...
ദുബായ്: എമിറേറ്റില്‍ കൂടുതല്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ദുബായ്. 762 കാത്തിരിപ്പ് കേന്ദ്രങ്ങൾ നിര്‍മ്മിക്കുമെന്ന് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അറിയിച്ചു. ആകര്‍ഷകമായ ഡിസൈനുകളോടെയും വാസ്തുവിദ്യ രൂപകല്പനയെ മികവുറ്റതാക്കുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും കാത്തിരിപ്പ്...
ദുബായ്: അനധികൃതമായി നടത്തുന്ന ഫാമുകൾ നിയന്ത്രിക്കുന്നതിനായി നിയമം പ്രഖ്യാപിച്ച് ദുബായ്. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഉടമയ്ക്ക് ഫാമുകൾ നിര്‍മ്മിക്കാനോ വേലി കെട്ടാനോ പുതിയ നിയമപ്രകാരം അനുവാദമില്ല. നിയമം ലംഘിച്ചാല്‍ 1000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം...
ദുബായ്: ജുൺ മുതൽ യുഎഇയിൽ നിലവിൽവന്ന കോർപറേറ്റ് നികുതി ബാധ്യതയുള്ളവർ ആരെല്ലാം ആണെന്ന് വ്യക്തമാക്കുന്ന മാർഗരേഖ പുറത്തിറക്കി ഫെഡറൽ ടാക്സ് അതോറിറ്റി. രാജ്യത്തു വന്നു ജോലി ചെയ്തു വരുമാനം നേടുന്നവർക്കു ബിസിനസ് ചെയ്യുന്നവർക്കും കോർപറേറ്റ് നികുതി...
സർക്കാർ ജീവനക്കർക്ക് ബോണസ് അനുവദിച്ച് പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. 15.2 കോടി ദിർഹത്തിന്റെ ബോണസ് അനുവദിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും...