ഷാർജ: ഷാർജ വിമാനത്താവളത്തിന്റെ വിപൂലീകരണ പദ്ധതിയുടെ ഭാഗമായി കൂടുതൽ പ്രവർത്തനങ്ങൾ എത്തുന്നു. എമിറേറ്റിലെ വ്യോമയാനമേഖലയുടെ വികസനം ലക്ഷ്യമിട്ട് വിവിധ തരത്തുലുള്ള പദ്ധതികളാണ് നടക്കുന്നത്. 120 കോടി ദിർഹമിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഷാർജ ടെർമിനലിന്റെ വികസന പരിപാടികൾ...
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്മെന്റുകള്‍ 2023ല്‍ വിറ്റത് 3,629 കോടി രൂപയ്ക്ക്. കഴിഞ്ഞ വര്‍ഷം 1.6 ബില്യണ്‍ ദിര്‍ഹത്തിന്റെ (36,29,33,21,504 രൂപ) അപ്പാര്‍ട്ട്മെന്റ് ഡീല്‍ ആണ് നടന്നത്....
ദുബായ്: ദക്ഷിണ കൊറിയയിലെ സിയോളിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദുബായ് എമിറേറ്റ്സ്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാവുക. ഫെബ്രുവരി 19 മുതല്‍ സര്‍വീസ് ആരംഭിക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആണ് പുതിയ സര്‍വീസുകള്‍ നടത്തുന്നത്....
അബുദബി: അന്താരാഷ്ട്ര മാനുഷിക പദ്ധതികളുമായും ജീവകാരുണ്യ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി യുഎഇയിൽ പുതിയ കൗൺസിൽ രൂപീകരിച്ചു. ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിൽ രൂപീകരിച്ചതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ...
അജ്മാൻ: 2024 ആഘോഷിച്ച് മടങ്ങുന്നതിന് ഇടയിൽ വഹാനാപകടം സംഭവിച്ച് അഞ്ച് പേർ മരിച്ചു. മരിച്ച അഞ്ച് പേരും സ്വദേശികൾ ആണ്. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് സംഭവിച്ചിട്ടുണ്ട്. സ്വദേശി ദമ്പതികളും അവരുടെ രണ്ട് മക്കളും മരുമകളുമാണ്...
ഒമാൻ: യുഎഇയിൽ നിന്ന് ഒമാനിലേക്കും ഒമാനിൽ നിന്ന് യുഎഇയിലേക്കുമുള്ള യാത്ര ഇനി എളുപ്പമാകും. ഇതിന്റെ ഭാഗമായി അതിർത്തിയിൽ നിർമിത ബുദ്ധി ഉൾപ്പടെയുള്ള പുതിയ സാങ്കേതിക വിദ്യ നടപ്പിലാക്കി. ഇനി അബുദാബി എമിരോറ്റിലെ ലാൻഡ് കസ്റ്റംസ് സെന്ററുകളുടെ...
ദുബായ്: എമിറേറ്റിൽ പൊതു, സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ കമ്പനി. ‘പാര്ക്കിന്’ എന്ന പേരിലാണ് പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനി രൂപീകരിക്കുക. ഉടന്‍ രൂപീകൃതമാകുന്ന കമ്പനി പാര്‍ക്കിംഗ് സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്ന്...
ദുബായ്: ദുബായ് പൊലീസ് കാർണിവലിന് നാളെ തുടക്കം. ജനുവരി നാല് മുതൽ ഏഴ്വരെ സിറ്റി വാൾക്കിൽ നടക്കുന്ന കാർണിവലിൽ പൊതുജനങ്ങൾക്കും പ്രവേശന അനുമതിയുണ്ട്. പൊലീസിൻ്റെ സൂപ്പർ ലക്ഷ്വറി കാർ മുതൽ നൂതന സംവിധാനങ്ങൾ ഉൾപ്പടെയുള്ളവയാണ് കാർണിവലിന്...
ദുബായ്: പുതുവത്സരാഘോഷത്തിനിടെ ലഭിച്ച 14,148 ഫോൺകോളുകളിൽ നടപടി സ്വീകരിച്ചതായി ദുബായ് പൊലീസ്. ദുബായ് പൊലീസ് കമാൻഡ് ആൻഡ് കൺഡട്രോളിലേക്ക് ആകെ 14,148 ഫോണ്‍ കോളുകളാണ് ലഭിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡിസംബര്‍ 31 വൈകിട്ട് ആറു മുതല്‍...
അബുദബി: യുഎഇയില്‍ തിയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുത്താല്‍ ഇനി ശിക്ഷ ലഭിക്കും. ഒരു ലക്ഷം ദിർഹം വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷ. അപ്പര്കേസ് ലീഗല്‍ അഡൈ്വസറിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ്...