കുവൈറ്റ് സിറ്റി: ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട യുവതിയെ വിട്ടയക്കാൻ ഉത്തരവിട്ട് കുവൈറ്റ് ക്രിമിനൽ കോടതി. ബഹുമാനം അർഹിക്കുന്ന കുടുംബത്തിലെ മകളാണ് പ്രതിയെന്ന വാദം അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കൂടുതൽ അന്വേഷണ വിധേയമായി പ്രതിയെ വിട്ടയക്കാനായിരുന്നു...
ദുബായ്: ബഹിരാകാശ ശാസ്ത്രജ്ഞന് സുല്‍ത്താന്‍ അല്‍ നെയാദി ഇനി യുഎഇയുടെ യുവജനകാര്യ മന്ത്രി. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുവജനങ്ങളില്‍ നിന്ന്...
ദുബായ്: ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ വരുന്ന വ്യാജ കോളുകളേയും സന്ദേശങ്ങളേയും സൂക്ഷിക്കണമെന്ന് ദുബായ് പൊലീസിൻ്റെ മുന്നറിയിപ്പ്. പൊലീസുകാരാണെന്ന വ്യാജേന ഒന്നിലധികം തട്ടിപ്പ് കേസുകൾ ഉണ്ടായതായി പൊലീസ് അറിയിച്ചു. കോളുകളിലൂടെയോ സന്ദേശങ്ങൾ വഴിയോ ലിങ്കുകൾ വഴി...
ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഏതെന്ന് വ്യക്തമാക്കുന്ന പാസ്പോര്‍ട്ട് പവര്‍ ഇന്‍ഡക്സിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്. യുഎഇയാണ് ലോകരാജ്യങ്ങളില്‍ ഒന്നാമതെത്തിയത്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്സ് എന്നീ രാജ്യങ്ങളുടെ പാസ്പോര്ട്ടുകളെ മറികടന്നാണ് യുഎഇ ഒന്നാം...
അബുദബി: അടുത്തമാസം അബുദബിയിൽ നടക്കുന്ന ‘അഹ്ലൻ മോദി’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഫെബ്രുവരി 13നാണ് അബുദബിയിൽ ‘അഹ്ലൻ മോദി’ എന്ന പരിപാടി നടക്കുന്നത്. പരിപാടിയിൽ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. 50,000...
ദുബായ്: എമിറേറ്റിലെ ജനങ്ങളുടെ സാമൂഹിക ക്ഷേമം, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ട് പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. ‘ദുബായ്...
ദുബായ്: എമിറേറ്റില്‍ നോൾ കാര്‍ഡ് റീചാര്‍ജ് ചെയ്യുന്നതിനുള്ള മിനിമം ചാര്‍ജില്‍ വര്‍ധന. ഇനി നോള്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ മിനിമം 20 ദിര്‍ഹം നല്‍കണമെന്ന് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അറിയിച്ചു. നേരത്തെ ഇത്...
ദുബായ്: ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ദുബായില്‍ ഇനി മുതല്‍ സമൂഹ മാധ്യമമായ വാട്സാപ് വഴി ടെസ്റ്റ് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാം. ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് എടുക്കുന്നതിനും തീയതി പുതുക്കുന്നതിനും വാട്സാപ് വഴി സാധിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും...
അബുദാബി: കയറ്റുമതി ഉല്പന്നങ്ങളുടെ പ്രദര്‍ശനത്തിനായി ഇന്ത്യ യുഎഇയില്‍ ‘ഭാരത് പാര്‍ക്ക്’ സ്ഥാപിക്കും. ഇന്ത്യന്‍ ഉല്പന്നങ്ങള് പരിചയപ്പെടുത്തുന്നതിന് ഒരു ഗുഡ്സ് ഷോറൂമും ഉല്പന്നങ്ങള് സംഭരിച്ച് സൂക്ഷിക്കുന്നതിനുള്ള വെയര്‍ഹൗസുകളും യുഎയില്‍ സ്ഥാപിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി വാണിജ്യ, ടെക്സ്റ്റൈല്‍സ് മന്ത്രി...
ദുബായ്: പുതുവർഷം ആഘോഷിക്കാൻ വേണ്ടി യുഎഇയിലേക്ക് എത്തിയത് 10 ലക്ഷം ലക്ഷം പേർ. ഡിസംബർ 27 മുതൽ ജനുവരി 1 വരെ യുള്ള കണക്കുകൾ ആണ് പുറത്തുവന്നിരിക്കുന്നത്. ജല, കര, വ്യോമ മാർഗങ്ങളിലൂടെ ദുബായിലേക്കെത്തിയവരുടെ കണക്കാണ്...