ദുബായ്: ഗര്‍ഭഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ നയവും മാനദണ്ഡങ്ങളും പരക്കെ സ്വാഗതം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഗര്‍ഭിണിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കാനുള്ള...
ദുബായ്: യുഎഇയില്‍ 228 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഈ മാസം 20ന് അനുഭവപ്പെടും. അവസാനമായി 1796ലാണ് ഇത്രയും ദൈര്‍ഘ്യമുള്ള പകല്‍ യുഎഇയില്‍ ഇതിനു മുമ്പ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ ദിവസം പകലിന് 13 മണിക്കൂറും...
അബുദാബി: ഫോണ്‍ കോളുകള്‍ വഴിയുള്ള ടെലിമാര്‍ക്കറ്റിംഗിന് കര്‍ശന നിയന്ത്രണങ്ങളുമായി യുഎഇ. ജനങ്ങള്‍ക്ക് ശല്യമാവുന്ന രീതിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഫോണ്‍ വഴി മാര്‍ക്കറ്റ് ചെയ്യുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ നടപടി. നിയമലംഘകര്‍ക്ക് സ്ഥാപനം അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള...
അബുദാബി: ഈ വര്‍ഷം അവസാനത്തോടെ 1,000 ക്യാബിന് ക്രൂവിനെ നിയമിക്കാനൊരുങ്ങി യുഎഇയുടെ ഇത്തിഹാദ് എയര്‍വേയ്സ്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ ഈ വർഷം ഇതിനോടകം 1000-ലേറെ ക്യാബിൻ ക്രൂ അംഗങ്ങളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്...
കണ്ണൂർ: അബുദബിയിൽ കൈഞെരമ്പ് മുറിഞ്ഞ് മരിച്ച നിലിയിൽ മലയാളി യുവതിയെ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശിനി മനോജ്ഞ (31) ആണ് മരിച്ചത്. ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിനെയും കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ...
റിയാദ്: വ്യാഴാഴ്ച (ജൂൺ ആറ്, ദുൽഖഅദ് 29) വൈകിട്ട് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ മുസ്ലിംകളോട് ആഹ്വാനം ചെയ്തു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ജൂൺ ആറ് (വ്യാഴാഴ്ച) ദുൽഖഅദ് 29 ആണ്....
ദുബായ്: താപനില 50 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയ സാഹചര്യത്തില്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശങ്ങളുമായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). വാഹനങ്ങള്‍ എല്ലാ അര്‍ഥത്തിലും സുരക്ഷിതമാണെന്ന് പതിവായി പരിശോധിച്ച് ഉറപ്പാക്കാന്‍ ദുബായ് ഗതാഗത അതോറിറ്റി...
ഷാർജ: ലോക്സഭാ തിരഞ്ഞെടുപ്പ് മുസ്ലിം ലീഗിനും യുഡിഎഫിനും ഇന്ത്യ മുന്നണിക്കും നൽകിയ വിജയം ആഘോഷിച്ച് ഷാർജ കെഎംസിസി. കേക്ക് മുറിച്ചും ലഡു വിതരണം നടത്തിയും പാട്ടുപാടിയും സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും പ്രവർത്തകരും ആഘോഷ പരിപാടികളിൽ...
അബുദാബി: ഈദ് അല്‍ അദ്ഹ അഥവാ ബലിപെരുന്നാള്‍ പടിവാതില്ക്കല് എത്തിയ സാഹചര്യത്തില്‍, ബലി മൃഗങ്ങളെ അറുത്ത് മാംസം തയ്യാറാക്കുന്നതിന് രാജ്യത്തെ അംഗീകൃത അറവുശാലകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് അബുദാബിസിറ്റി മുനിസിപ്പാലിറ്റി സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ അബുദാബി...
അബുദാബി: തെരഞ്ഞെടുപ്പിൽ വിജയിച്ച നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ നേർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. “എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ നേരുന്നു” എന്നാണ് സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചത്....