അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി പ്രതിവാര നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ വെലാര്‍ കാര്‍ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്. ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന മുംബൈ സ്വദേശി കപാഡിയ ഹുസൈനി ഗുലാം അലി ആണ് വിജയി. ഡിസംബര്‍...
അബുദാബി: ട്രാഫിക് ഫൈന്‍ ഇന്‍സ്റ്റാള്‍മെന്റ് സ്കീം പ്രഖ്യാപിച്ച് അബുദാബി എമിറേറ്റ്സ്. അബുദാബി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന് (ഡിഎംടി) കീഴിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) ആണ് ട്രാഫിക് പിഴ അടയ്ക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ‘ഈസി പേയ്മെന്റ്’...
അബുദാബി: രേഖകളില്ലാതെയും രോഗംബാധിച്ചും യുഎഇയില്‍ കുടുങ്ങിയ 47 കാരനായ പ്രവാസി മലയാളി അധികൃതരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ 18 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി. വിസ കാലാവധി കഴിഞ്ഞതിനു ശേഷം രാജ്യത്ത് തങ്ങിയതിനുള്ള പിഴ സംഖ്യ...
അബുദാബി: ടെർമിനൽ എ വന്നതോടെ അബുദാബി വിമാനത്താവളത്തിന്റെ രൂപത്തിലും വലിയ മാറ്റം വന്നു. ആധുനിക സൗകര്യങ്ങളോടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ ശേഷിയുള്ള പുതിയ വിമാനത്താവളം നിർമ്മിക്കാൻ ഒരുങ്ങുകയാണ് അബുദാബി രാജ്യാന്തര വിമാനത്താവ അധികൃതർ. പുതുക്കിയ വിമാനത്താവളത്തിന്റെ...
അബുദാബി: ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യത്തെ യുഎഇ പൗരനെയും അറബ് ബഹിരാകാശയാത്രികനെയും അയക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു. പുതിയ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ഒരു ചാന്ദ്ര ബഹിരാകാശ നിലയം നിര്‍മിക്കാനും തീരുമാനിച്ചു. നാസയും മറ്റു ചില രാജ്യങ്ങളും ചേര്‍ന്നുള്ള...
പണം ചെലവഴിക്കാൻ ഏത് മാർഗം വേണമെങ്കിലും സ്വീകരിക്കാവുന്ന നഗരമാണ് ദുബായ്. അതി സമ്പന്നർക്ക് ആഡംബര ജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും ദുബായിൽ ലഭ്യമാണ്. ലോകത്തിലെ അതിസമ്പന്നരെ ദുബായിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയായിരുന്നു ജുമൈറ ദ്വീപ്. തടാകത്തിലേക്ക് തള്ളി...
ദുബായ്: ഇരട്ട സഹോദരൻ്റെ വേർപാട് അറിഞ്ഞ മലയാളിയായ പ്രവാസി യുവാവ് അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ് മരിച്ചത്. നാട്ടിൽ താമസിക്കുന്ന തൻ്റെ ഇരട്ട സോഹദരൻ മരിച്ചതറിഞ്ഞ് മനംനൊന്താണ് പ്രവാസി മരിച്ചത്. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് സമൂഹമാധ്യമത്തിലൂടെ...
അബുദബി: ഇസ്രയേല്‍-ഹമാസ് ആക്രമണത്തില്‍ പലസ്തീനിൽ പരിക്കേറ്റ കുട്ടികളും ക്യാൻസർ രോഗികളും അടങ്ങുന്ന ഒരു സംഘം യുഎഇയിലെത്തി. പരിക്കേറ്റ് ചികിത്സയ്ക്കായി യുഎഇയിലെത്തുന്ന എട്ടാമത്തെ ബാച്ചാണിത്. ഗാസയില്‍ പരിക്കേറ്റ 1000കുട്ടികളും 1000 അര്‍ബുദ രോഗികള്‍ക്കും ചികിത്സ ല്യമാക്കുക എന്ന...
യുഎഇ: ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചർജ് ഒഴിവാക്കാനുള്ള തീരുമാനം ബജറ്റ് എയർലൈനായ ഇൻഡിഗോ സ്വീകരിച്ചതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞു. ഇൻഡിഗോയുടെ ഈ നീക്കം വളരെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാണുന്നത്. ഡൽഹി, മുംബെെ എന്നിവിടങ്ങളിൽ നിന്നും...
ദുബായ്: കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ വാഹനങ്ങളിൽ ചൈൽഡ് സീറ്റ് നിർബന്ധമായും വേണമെന്ന് ഓർമ്മിപ്പിച്ച് ദുബായ് പൊലീസ്. യാത്രയിൽ സീറ്റ് ബെൽറ്റിടാതിരുന്നാലും കുട്ടികൾക്ക് ചൈൽഡ് സീറ്റില്ലെങ്കിലും 400 ദിർഹമാണ് പിഴയായി ഈടാക്കുക. യാത്ര ചെയ്യുമ്പോള്‍ കുട്ടികളുടെ സുരക്ഷിതത്വം...