അബുദബി: എമിറേറ്റിലെ പ്രധാന റോഡായ ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് മുതല്‍ ജനുവരി 15 (തിങ്കളാഴ്ച) വരെയാണ് റോഡ് അടിച്ചിടുന്നത്. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ട്രാഫിക് നിയമങ്ങളും...
അബുദബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 11-ാം സ്ഥാനവും സ്വന്തമാക്കി യുഎഇ. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഇതുവഴി യുഎഇ പൗരന്മാർക്ക്...
ഷാര്‍ജ: എമിറേറ്റില്‍ ട്രക്ക് മറിഞ്ഞ് അപകടമുണ്ടായതിനെ തുടര്‍ന്ന് പ്രധാന റോഡ് അടച്ചതായി ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജ റിംഗ് റോഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയ( 17)യില്‍ നിന്ന് നഗരത്തിലേക്കുള്ള റോഡാണ് ഭാഗികമായി അടച്ചിരിക്കുന്നത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഷാര്‍ജ...
ദുബായ്: ലോകപ്രശസ്ത ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദുബായില്‍ ഒരു ആഡംബര വില്ല വാങ്ങിയതായി റിപ്പോര്‍ട്ട്. ‘ബില്യണയര്‍ ഐലന്‍ഡ്’ എന്നറിയപ്പെടുന്ന ജുമൈറ ബേ ദ്വീപില്‍ വില്ല വാങ്ങിയെന്ന് ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. വസ്തു ഇടപാട്...
അബുദാബി : യുഎഇയിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഎഇ യുവജകാര്യ സഹമന്ത്രിയായി സുൽത്താൻ സൈഫ് മുഫ്താഹ് ഹമദ് അൽ നെയാദി, പ്രതിരോധകാര്യ സഹമന്ത്രിയും മന്ത്രിസഭാ കൗൺസിൽ അംഗവുമായ മുഹമ്മദ് ബിൻ...
ദുബായ്: എമിറേറ്റിൽ യുവാക്കൾ അശ്രദ്ധമായി വാഹനമോടിക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കൾക്ക് കൂടുതൽ ജാഗ്രത നിർദേശം നൽകി ദുബായ് പൊലീസ് രംഗത്ത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച 121 വാഹനങ്ങൾ പിടിച്ചെടുക്കുകയും 496 വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തതായി പൊലീസ്...
അജ്മാന്: മാതാപിതാക്കളെ അറിയിക്കാതെ പുലര്‍ച്ചെ അജ്മാനിലെ വീട് വിട്ടിറങ്ങിയ 14കാരനെ പോലീസ് കണ്ടെത്തി. വിവരം ലഭിച്ച് മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്താന്‍ അജ്മാന് പോലീസിന് സാധിച്ചതായി ഉന്നത ഉദ്യോഗസ്ഥന് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറിയതായി...
ദുബായ്: യുഎഇയിലെ ദുബായില്‍ ഓഫ്-ഷോര്‍ കാമ്പസ് സ്ഥാപിക്കാന്‍ ജയ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. കാമ്പസ് സ്ഥാപിക്കുന്നതിനുള്ള യൂണിവേഴ്സിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചതായും 2003 ലെ യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് ചട്ടങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവാദം...
അബുദാബി: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിരക്ഷയ്ക്കായി അബുദാബിയില്‍ പ്രത്യേക മെഡിക്കല്‍ സിറ്റി വരുന്നു. അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പദ്ധതിക്ക് അനുമതി...
ദുബായ്: ദുബായുടെ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിവുള്ള കണ്ടന്റ് ക്രിയേറ്റർമാരെ പിന്തുണച്ച് ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. പുത്തൻ ആശയങ്ങളിലൂടെ ലോകത്തിന് മുന്നിൽ...