ഷാർജ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഭക്ഷ്യ മന്ത്രിയുമായ ടി.എച്ച് മുസ്തഫയുടെ നിര്യാണത്തിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ അനുശോചനവും പ്രാർത്ഥന സദസും നടത്തി. ഷാർജയിലുള്ള ദമാസ് 2000 – ൽ വെച്ചായിരുന്നു അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർത്ഥന...
അബുദബി: യുഎഇയില്‍ നാഷണല്‍ മീഡിയ ഓഫീസിന് പുതിയ ചെയര്‍മാനെ നിയമിച്ചു. ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമദിനെയാണ് ചെയര്‍മാനായി നിയമിച്ചത്. മന്ത്രി പദവിയോടെയാണ് പുതിയ നിയമനം. യുഎഇ പ്രസിഡന്‍ഡ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്...
അബുദാബി: യുഎഇയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ജോബ് പോര്‍ട്ടല്‍ ആരംഭിച്ചു. റിക്രൂട്ടര്‍മാര്‍ക്ക് കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനും തൊഴിലന്വേഷകര്‍ക്ക് യുഎഇയിലെ തൊഴിലവസരങ്ങള്‍ മനസിലാക്കുതിനുള്ള പ്ലാറ്റ്ഫോം ആണിത്. വിമന്‍ ഫസ്റ്റ് ജോബ്സ് എന്ന പേരില്‍ പോര്‍ട്ടല്‍ ഔദ്യോഗികമായി ആരംഭിച്ചു. തൊഴില്‍...
ദുബായ്: തടവിലാക്കപ്പെട്ട പിതാവിൻ്റെ സാന്നിധ്യത്തിൽ വിവാഹ ചടങ്ങ് നടത്തണമെന്ന വധുവിന്റെ ആഗ്രഹം നിറവേറ്റി ദുബായ് പൊലീസ്. തൻ്റെ ആഗ്രഹം നടത്തിതരണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പെൺകുട്ടി കത്ത് എഴുതുകയായിരുന്നു. ഈ കത്ത് വകുപ്പ് മേധാവികൾ പരിഗണിച്ചതോടെയാണ് മകളുടെ...
ദുബായ്: പ്രവാസികൾക്ക് ഏറെ സന്തോഷമാകുന്ന ഒരു വാർത്തയാണ് ഇത്തിഹാദ് എയർവേയ്സ് പുറത്തുവിട്ടിരിക്കുന്നത്. ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചാണ് ഇത്തിഹാദ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ആയിരിക്കും ഓഫർ ഉണ്ടായിരിക്കുക. പരിമിതകാലത്തേക്കാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം...
ദുബായ്: യുഎഇ പൗരന്മാര്ക്കുള്ള ഭവന പദ്ധതി നടപ്പാക്കുന്ന പുതിയ പ്രദേശത്തിന് ‘ലത്തീഫ സിറ്റി’ എന്ന് പേരിടാന്‍ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് നിര്‍ദേശം നല്കി. ഷെയ്ഖ് മുഹമ്മദിന്റെ മാതാവ് ഷെയ്ഖ...
അബുദാബി: ദുബായിയിലെ ഷെയ്ഖ് സായിദ് റോഡിലെ 28 മേഖലകളുടെ പേര് മാറ്റി. ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ റോഡ് ആണ് ഷെയ്ഖ് സായിദ് റോഡ്. ഷെയ്ഖ് സായിദ് റോഡ് ഇനി ബുർജ് ഖലീഫ റോഡ്...
ഉമ്മൽ ഖുവൈനിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തു. പ്രദേശ വാസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് പരിശോധന നടത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദുബായിൽ ഐടി കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. ഉമ്മൽ ഖുവൈൻ ഹോസ്പിറ്റലിൽ...
ദുബായ്: ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായി ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയുടെ മകന് ഷെയ്ഖ് അബ്ദുല്ല ബിന്‍ സൗദ് ബിന്‍ റാഷിദ് അല്‍മുഅല്ല വിവാഹിതയായി. അജ്മാന് കിരീടാവകാശിയായ ഷെയ്ഖ് അമ്മാര്‍ ബിന്‍...
ദുബായ്: സയൻസ് ഇന്ത്യ ഫോറവും ആയുഷ് മന്ത്രാലയവും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിനും പ്രദർശനത്തിനും ഇന്ന് ദുബായിൽ തുടക്കമായി. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന പരിപാടി കേന്ദ്രമന്ത്രി വി മുരളീധരന് ഉദ്ഘാടനം ചെയ്തു....