ഷാര്‍ജ: 13-ാമത് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ (എസ്എല്‍എഫ്) ഫെബ്രുവരി ഏഴിന് ആരംഭിക്കും. 12 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം 18 നാണ് സമാപിക്കുക. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്...
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബായ് ഇൻർനാഷ്ണൽ എയർപോർട്ടെന്ന് റിപ്പോർട്ട്. ജനുവരിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ദുബായ് മുന്നിലെത്തിയത്. ഏവിയേഷൻ കൺസൾട്ടേജൻസിയായ ഒഎജിയാണ് ഇതു സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. 2024 ജനുവരി മാസത്തിൽ...
മനാമ: ബഹ്റെെനിൽ മലയാളി കടയുടമയ്ക്ക് മർദനമേറ്റ് ദാരുണാന്ത്യം. കടയിൽനിന്നും സാധനങ്ങൾ വാങ്ങി പണം നൽകാതെ പേകാൻ ശ്രമിച്ച യുവാവിനെ ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് തുടക്കം. കഴിഞ്ഞ ദിവസം സംഭവം നടന്നത്. ബഹ്റൈൻ റിഫയിലെ ഹാജിയാത്തിൽ കോൾഡ്...
യുഎഇ: അയോധ്യയിലെ പ്രാണപ്രഥതിഷ്ഠയുമായി ബന്ധപ്പെട്ട് ബുർജ് ഖലീഫയില്‍ വരെ രാമന്റെ ചിത്രം പതിഞ്ഞു എന്ന തരത്തിൽ വാർത്തയും ചിത്രവും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായിരുന്നു. എന്നാൽ...
ഷാര്‍ജ: ദുബായില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ മലയാളിയെ കൊന്ന് ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കള്ളയം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കൊലക്കേസില്‍ പാക്കിസ്ഥാന് സ്വദേശികളായ രണ്ടു പേര്...
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഇറച്ചിക്കോഴി വളർത്തൽ കമ്പനിയായ ജെബിഎസ് സൗദിയിലേക്ക് വരുന്നു. ബ്രസീലിലെ കമ്പനിയാണ് ജെബിഎസ് . ഇറച്ചിക്കോഴി ഉത്പാതിപ്പിക്കുന്നതിനാണ് കമ്പനി സൗദിയിലേക്ക് വരുന്നത്. 200 കോടി യു.എസ് ഡോളറിലധികം മുതൽമുടക്കി യാണ് ഇവർ...
യുഎഇ: യുഎഇയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ടൂർ പാക്കേജ് നൽകി നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി. യുഎഇയിൽ പ്രവർത്തിച്ചിരുന്ന ഒരു ട്രാവൽ ആൻഡ് ടൂറിസം കമ്പനിയാണ് ആളുകളിൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതി...
അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇ തലസ്ഥാന നഗരിയില്‍ ഒരുക്കുന്ന ‘അഹ്ലന് മോദി’ (മോദിക്ക് സ്വാഗതം) പരിപാടിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഫെബ്രുവരി 13ന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണ...
അബുദാബി: മഴ ലഭ്യത ഉറപ്പാക്കുന്നതിന് 2024ല്‍ യുഎഇ 300 ക്ലൗഡ് സീഡിങ് ദൗത്യങ്ങള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജലക്ഷാമം പരിഹരിക്കുന്നതിനുമായി രാജ്യത്തുടനീളം ഇത്തരം പദ്ധതികള്‍ തുടരുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ (നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി)...
അറബ് രാജവംശത്തിന്റെ സ്വത്ത് എത്രയാണ് എത്ര ആസ്തി ഒരോ രാജക്കൻമാക്കും ഉണ്ട് എന്നത് സംബന്ധിച്ച് വലിയ ധാരണയെന്നും ആർക്കും ഇല്ല. വലിയ പണക്കാർ ആണ് അവർ എന്ന് മാത്രം എല്ലാവർക്കും അറിയാം. എന്നാൽ ഇപ്പോൾ ലോകത്തിലെ...