അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ശിലാക്ഷേത്രം മുന്‍ മന്ത്രി ഡോ. കെടി ജലീല്‍ എംഎല്‍എ സന്ദര്‍ശിച്ചു. മനുഷ്യര്‍ പരസ്പര സഹകരണത്തിന്റെ പ്രവിശാലതയിലേക്ക് നടന്നടുക്കുന്ന കാഴ്ചയോളം മനസ്സിന് ശാന്തി...
ഷാര്‍ജ: എമിറേറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ ഓട്ടിസം ബാധിതനായ മലയാളി യുവാവിനെ കണ്ടെത്തി. ഷാര്‍ജ അല്‍ ബതീനയില്‍ താമസിക്കുന്ന ജെബി തോമസിന്റെ മകന് ഫെലിക്സി(18)നെയാണ് കണ്ടെത്തിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്....
ദുബായ്: വിശുദ്ധ മാസത്തിന്റെ വരവ് അറിയിച്ച് ദുബായില്‍ പ്രസിദ്ധമായ ‘റമദാന് സൂഖ്’ ആരംഭിച്ചു. ബര് ദെയ്റയിലെ ചരിത്രപ്രസിദ്ധമായ പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റില്‍ നടക്കുന്ന ഈ പരമ്പരാഗത മാര്‍ക്കറ്റില്‍ റമദാന് തയ്യാറെടുപ്പുകള്‍ക്ക് ആവശ്യമായ വിവിധ ഇനങ്ങളാണ് വില്‍പ്പന....
ദുബായ്: പ്രമുഖ വ്യവസായിയും യൂണിഫോം നിർമാണ രംഗത്തെ ഇന്ത്യയിലെ മുൻനിര ബ്രാൻഡായ മഫത്ലാൽ യൂണിഫോംസ് ഗ്രൂപ്പിന്റെ ദുബായിലെ നിര്‍മ്മാണ യൂണിറ്റായ അലിഫ് ഡിസൈനർ യൂണിഫോംസ് എം.ഡി കെ.എൻ ഫജറിന് യു.എ.ഇ യുടെ ഗോൾഡൻ വിസ ആദരം...
ഷാർജ : മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ് ‘ ( നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ) ന് ഗൾഫ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയ നടപടിയിൽ ഭേദഗതി വരുത്തി ഒഴിവാക്കിയ നീറ്റ്...
ദുബായ്: ദുബായുടെ ഐക്കണിക് ലാൻഡ്മാർക്കായ ഗ്ലോബല്‍ വില്ലേജ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് അടച്ചിടുമെന്ന് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ അറിയിച്ചു. ഗ്ലോബൽ വില്ലേജിലെത്തുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സമൂഹ മാധ്യമമായ എക്സിലൂടെയാണ് വിവരം അറിയിച്ചത്....
ദുബായ്: വിനോദസഞ്ചാരികളുടെയും ആഡംബര വിനോദങ്ങളുടെയും പറുദീസയായ ദുബായില്‍ ലോകത്തിലെ ഏറ്റവും വലിയ ബീച്ച് ക്ലബ് ഒരുങ്ങുന്നു. പ്രശസ്തമായ ജുമൈറ വണ്ണിലാണ് സൈറീന്‍ എന്ന പേരില്‍ ആഡംബര ബീച്ച് ക്ലബ് തുറക്കുന്നത്. ഫണ്ടമെന്റല്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന് കീഴിലെ...
അബുദാബി: യുഎഇയില്‍ നിന്ന് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യുഎഇ എക്സ്ചേഞ്ച് ഹൗസുകള്‍ 15 ശതമാനം വര്‍ധിപ്പിക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. എക്സ്ചേഞ്ച് ഹൗസുകളിലെ വര്‍ധിച്ച ചെലവുകള്‍ പരിഹരിച്ച് മത്സരക്ഷമത നിലനിര്‍ത്തുന്നതിന്റെ...
യുഎഇ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎഇയിൽ എത്തും. യുഎഇയിലെ പ്രവാസികൾ മോദിയെ വരവേൽക്കാൻ വേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനം ആണ് ഇത്....
അഡ്ലെയ്ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും പിടിച്ചെടുത്ത് ഓസ്ട്രേലിയ. രണ്ടാം ടി20 മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെയാണ് ഓസ്ട്രേലിയ പരമ്പര ഉറപ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്ട്രേലിയ 2-0ത്തിന് മുന്നിലെത്തി. നേരത്തെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പര...