ദുബായ്: പുതുതായി 14 സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി 30 കിലോമീറ്ററോളം നീളത്തില്‍ നിര്‍മിക്കുന്ന ദുബായ് മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈന്‍ നിര്‍മാണം ഈ വര്‍ഷം തുടങ്ങും. നഗരത്തിലെ ലക്ഷക്കണക്കിന് വരുന്ന യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന മെട്രോയുടെ വികസന...
ദുബൈ : യു എ ഇ മലയാളി ബിസിനസ് നെറ്റ്വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ പി എ) ”ബിൽഡ് ദ ടീം” എന്ന പേരിൽ സംരംഭക സംഗമം സംഘടിപ്പിച്ചു. ഐ പി എ ശൃംഖലയിലെ...
അബുദാബി: യുഎഇയിലെ സ്കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 25ന് ആരംഭിക്കുന്ന ഇടവേള ഏപ്രില്‍ 14 ന് അവസാനിക്കും. റമദാന്, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ചാണ് ഇടവേള. 2024-2025 അധ്യയന വര്‍ഷത്തേക്ക് അംഗീകരിച്ച യുഎഇ സ്കൂള്‍...
മനാമ: വിദേശത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ ഉണ്ടായിരുന്ന സെന്റര്‍ ഇത്തവണയും അനുവദിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക്...
അബുദാബി: ഉദ്ഘാടനത്തിന് മുമ്പ് തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയ അബുദാബിയിലെ ശിലാക്ഷേത്രം നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ്. മധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ ഈ മാസം 14നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര...
അബുദാബി: പ്രവാസി മലയാളി യുവാവ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ചാലക്കണ്ടി പറമ്പില്‍ വിപിന്‍ (39) ആണ് മരിച്ചത്. അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍...
ഷാർജ : കണ്ണൂർ മൊട്ടമ്മൽ കണ്ണപുരം സ്വദേശി അബൂബക്കർ (56) ഹൃദയാഘാതം മൂലം അന്തരിച്ചു. കഴിഞ്ഞ ദിവസം താമസ സ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വിഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വർഷങ്ങളായി ഷാർജ...
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കിംസ്ഹെൽത്തിന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം. അവയവദാന മേഖലയിലെ ശ്രദ്ധേയമായ ഇടപെടലുകൾക്കും അവയവമാറ്റവുമായി ബന്ധപ്പെട്ട മികവിനും പ്രതിബദ്ധതയ്ക്കുമായാണ് യുഎഇ ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള ഹയാത്ത് ഇന്റർനാഷണൽ എക്സലൻസ് പുരസ്കാരത്തിന് കിംസ്ഹെൽത്ത് അർഹമായത്. ദുബായിൽ നടന്ന...
അബുദാബി: രാജ്യത്തെ ഹെവി വാഹനങ്ങളുടെ ഭാരവും അളവുകളും നിയന്ത്രിക്കാനുള്ള നീക്കം യുഎഇ മാറ്റിവച്ചു. ഇത് സംബന്ധിച്ച പ്രമേയം നടപ്പാക്കുന്നത് മാറ്റിവയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നത് സംബന്ധിച്ചും പ്രായോഗികത സംബന്ധിച്ചും വിശദമായ...
ദുബൈ: യുഎഇയില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ കാര്‍ ഷോറൂം ഉടമയ്ക്ക് നഷ്ടമായത് 50 ലക്ഷം ദിര്‍ഹം. അല്‍ ഐനിലെ സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂം ഉടമയ്ക്കാണ് 50 ലക്ഷം ദിര്‍ഹത്തിന്റെ (11 കോടി ഇന്ത്യന്‍ രൂപ) നഷ്ടമുണ്ടായത്....