ദുബായ്:ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) പൊതുജന ബോധവൽക്കരണ ക്യാംപെയിന് സിംഗപ്പൂരിൽ നടന്ന ഗവൺമെന്റ് മീഡിയ കോൺഫറൻസ് 2024-ൽ പുരസ്കാരം ലഭിച്ചു. യുഎഇ- ലോക്കൽ ഗവൺമെന്റ് വിഭാഗത്തിലെ ഏറ്റവും മികച്ച ക്യാംപെയിനായാണ്...
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ വരുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എയര്‍ലൈനുകള്‍. ഇന്ത്യയിലെയും യുഎഇയിലെയും ട്രാവല്‍ ഏജന്റുമാര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എയര്‍ലൈനുകള്‍ നല്‍കിയത്. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍...
അല്‍ഐന്‍: ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അല്‍ ഐന്‍- ദുബായ് മോട്ടോര്‍വേയില്‍ 30 പുതിയ സ്പീഡ് ഡിറ്റക്ഷന്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചതായി അബുദാബി പോലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് അറിയിച്ചു. വാഹനങ്ങളുടെ അമിത വേഗത...
ഷാർജ : ഹ്രസ്വ സന്ദർശനാർത്ഥം യു എ ഇ ലെത്തിയ മലേഷ്യൻ പ്രധാനമന്ത്രിയുടെ മതകാര്യ ഉപദേഷ്ടാവ് ഡോ. ബഷീർ ബിൻ മുഹമ്മദ് അൽ അസ്ഹരി ഷാർജയിലെ യാബ് ലീഗൽ സർവീസസ് ഹെഡ് ഓഫീസ് സന്ദർശിച്ചു. ഇസ്ലാമിക്...
ദുബായ്: ഇന്‍സ്റ്റാഗ്രാമിലെ വൈറല്‍ ട്രെന്‍ഡിനൊപ്പം ചേര്‍ന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദും. 16 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള തന്റെ ഇന്‍സ്റ്റ പേജില്‍ തന്റെ ഒരു അപൂര്‍വ ചിത്രം പങ്കുവച്ചാണ് ദുബായിയുടെ പ്രിയപ്പെട്ട കിരീടാവകാശി വൈറല്‍...
ഷാർജ: ഷാർജ കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയുടെ എക്സിക്യൂട്ടീവ് മീറ്റും ആദരിക്കലും നടന്നു. എക്സിക്യൂട്ടീവ് മീറ്റ് ഷാർജ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥി...
ദുബായ്: വന്‍ ഡിസ്കൗണ്ട് ഓഫറുകളുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യുടെ പുതിയ ‘നോള്‍ ട്രാവല്‍’ ഡിസ്കൗണ്ട് കാര്‍ഡ്. ഉപയോക്താക്കള്‍ക്ക് മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ പേയ്മെന്റുകള്‍, എമിറേറ്റിലെ പാര്‍ക്കിംഗ് ഫീസ് എന്നിവയുമായി ബന്ധപ്പെട്ട...