റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിക്കെതിരെ കടുത്ത വിമർശനമാണ് ഉണ്ടാകുന്നത്. രാജ്കോട്ടിൽ ഇന്ത്യയ്ക്ക് റെക്കോർഡ് വിജയം ഉണ്ടാകാൻ കാരണം ഇംഗ്ലണ്ടിന്റെ ആക്രമണ ശൈലിയാണെന്ന് മുൻ താരങ്ങളടക്കം വിമർശിക്കുന്നു. എങ്കിലും ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ...
ന്യൂഡല്‍ഹി: ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനായി എംഎസ് ധോണിയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം സീസണിന് മുന്നോടിയായാണ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമിനെ തിരഞ്ഞെടുത്തത്. മുന്‍ താരങ്ങളായ വസീം അക്രം, മാത്യു...
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്സിക്ക് വിജയം. ബെംഗളൂരു എഫ്സിയ്ക്കെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. വിക്രം പ്രതാപ് സിങ് മുംബൈയുടെ രണ്ട് ഗോളുകളും നേടിത്തിളങ്ങി. സ്വന്തം തട്ടകമായ മുംബൈ...
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയത്തുടർച്ചയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ലൂട്ടൺ ടൗണിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് വിജയിച്ചു. റാസ്മസ് ഹോയ്ലന് മത്സരം തുടങ്ങി 14 മിനിറ്റിനുള്ളിൽത്തന്നെ മൂന്ന് ഗോളുകളും പിറന്നു. ഒരു മിനിറ്റിനുള്ളിൽ...
ബെർലിൻ: ജർമ്മൻ ഫുട്ബോൾ ലീഗിൽ ബയേൺ മ്യൂണികിന് വീണ്ടും തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബോഹുമാണ് നിലവിലത്തെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. ബുന്ദസ്ലിഗയിൽ ബയേണിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ബയർ ലെവർകുസൈനുമായി...
അബിദ്ജാന്‍: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മുത്തമിട്ട് ഐവറി കോസ്റ്റ്. കലാശപ്പോരില്‍ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ആനപ്പട ആഫ്രിക്കന്‍ ചാമ്പ്യന്മാരായത്. മൂന്നാം തവണയാണ് ഐവറി കോസ്റ്റ് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടമുയര്‍ത്തുന്നത്. മുന്‍പ്...
കണ്ണൂര്‍: കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരള യുണൈറ്റഡ് എഫ്സി വീണ്ടും ചാമ്പ്യന്മാര്. കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സാറ്റ് തിരൂരിനെ പരാജയപ്പെടുത്തിയ യുണൈറ്റഡ് എഫ്സി തുടര്‍ച്ചയായ രണ്ടാം സീസണിലും കിരീടം സ്വന്തമാക്കി....
കേപ്ടൗണ്‍: അണ്ടർ 19 ലോകകപ്പിന്റെ കലാശപ്പോരിലും ഇന്ത്യന്‍ ദുരന്തം. ഇന്ത്യന്‍ കൗമാരപ്പടയെ 79 റണ്‍സിന് കീഴടക്കി ഓസ്ട്രേലിയ നാലാം ലോകകിരീടം സ്വന്തമാക്കി. ഇതോടെ ഏകദിന ലോകകപ്പിനൊപ്പം കൗമാരപ്പടയുടെ ആറാം ലോകകിരീടമെന്ന ഇന്ത്യന്‍ സ്വപ്നവും പൊലിഞ്ഞു. ആദ്യം...
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ജിറോണ കുതിപ്പിന് തടയിട്ട് റയൽ മാഡ്രിഡ്. എതിരില്ലാത്ത നാല് ഗോളിനാണ് റയലിന്റെ വിജയം. ജൂഡ് ബെല്ലിംങ്ഹാം ഇരട്ടഗോളുമായി തിളങ്ങി. വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ഓരോ ഗോളുകൾ വീതവും നേടി. തകർപ്പൻ വിജയത്തോടെ...
കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ തുടർച്ചയായ രണ്ടാം തവണയും സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് കിരീടം നേടിയിരിക്കുകയാണ്. ഫൈനലിൽ ഡർബൻസ് സൂപ്പർ ജയന്റ്സിനെ 81 റൺസിന് തോൽപ്പിച്ചാണ് ഈസ്റ്റേൺ കേപ്പ് കിരീടം നേടിയത്. ഇന്ത്യൻ പ്രീമിയർ...