ഫ്ളോറിഡ: മേജര്‍ ലീഗ് സോക്കറിലെ രണ്ടാം മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് സമനില. ലോസ് ആഞ്ചലസ് ഗാലക്സിക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഗോളാണ് മയാമിയെ പരാജയത്തില്‍ നിന്ന് രക്ഷിച്ചത്. 75-ാം മിനിറ്റില്‍ ലോസ് ആഞ്ചലസ്...
ലണ്ടന്‍: കരബാവോ കപ്പില്‍ മുത്തമിട്ട് ലിവര്‍പൂള്‍. വെംബ്ലിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ചെല്‍സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ലിവര്‍പൂള്‍ ചാമ്പ്യന്മാരായത്. നിശ്ചിത സമയവും പിന്നിട്ട് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ വിര്‍ജില്‍ വാന്‍ ഡൈക്കാണ്...
ഫ്ലോറിഡ: മേജർ ലീഗ് സോക്കറിന്റെ പുതിയ സീസൺ വിജയത്തോടെ തുടങ്ങാൻ ഇന്റർ മയാമിക്ക് കഴിഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളിനാണ് മയാമിപ്പട റയൽ സാൾട്ട് ലേക്കിനെ തോൽപ്പിച്ചത്. വിജയത്തിലും മെസ്സിയെയും സംഘത്തെയും വിമർശിക്കാനാണ് എതിരാളികൾക്ക് താൽപ്പര്യം. ലോകറാങ്കിങ്ങിൽ...
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി ലിവർപൂൾ. പ്രീമിയർ ലീഗ് കന്നിക്കാരായ ലൂട്ടൺ ടൗണിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ലിവർപൂൾ തോൽപ്പിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ മുന്നിട്ട് നിന്നത് മാത്രമാണ് ലൂട്ടൺ ടൗണിന് എടുത്ത്...
റിയാദ്: എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ക്വാർട്ടറിൽ. രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ അൽ നസർ അൽ ഫൈഹയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിനാണ് അൽ നസറിന്റെ വിജയം....
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് യുവതാരം ശുഭ്മാൻ ഗില്ലിന് നാൾക്കുനാൾ ആരാധകർ വർദ്ധിച്ചുവരികയാണ്. 23കാരനായ ഗില്ലിന് 12 മില്യണിലധികം ആരാധകർ ഇൻസ്റ്റാഗ്രാമിൽ മാത്രമായുണ്ട്. കൂടാതെ നിരവധി ആരാധകരും ഗില്ലിന്റെ പേരിൽ പേജുകൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ ഗില്ലിനെ...
സന്തോഷ് ട്രോഫി ഫുട്ബോളിൻെറ 2024 സീസണിൽ തങ്ങളുടെ ആദ്യമത്സരത്തിൽ പൊരുതി ജയിച്ച് കേരളം. കടുത്ത ചെറുത്തുനിൽപ്പ് നടത്തിയ അസ്സമിനെതിരെയാണ് വിജയം. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അസ്സമിനെ മറികടന്നത്. ഫൈനൽ...
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പേസർ മുകേഷ് കുമാറിന്റെ മടങ്ങി വരവ് ഉണ്ടാകില്ല. പകരം ബംഗാൾ പേസർ ആകാശ് ദീപ് ഇന്ത്യൻ നിരയിലെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. മുകേഷ് കുമാറിനൊപ്പം ബംഗാൾ ടീമിൽ കളിച്ച താരമാണ് ആകാശ്...
ഫ്ലോറിഡ: മേജർ ലീഗ് സോക്കറിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. എം എൽ എസിന്റെ 29-ാം പതിപ്പാണിത്. ഒരു പക്ഷേ ഇതാദ്യമായാവും എം എൽ എസിന്റെ തുടക്കത്തിനായി ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്. ലീഗിലെ...
ഡൽഹി: വിരാട് കോഹ്ലി-അനുഷ്ക ശർമ്മ രണ്ടാം കുഞ്ഞ് പിറന്നത് ചൊവ്വാഴ്ചയാണ്. താരങ്ങൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം അറിയിച്ചത്. വാമികയ്ക്ക് കുഞ്ഞനുജൻ പിറന്നതിലെ സന്തോഷം താരങ്ങൾ പ്രകടിപ്പിച്ചു. പിന്നാലെ കുഞ്ഞിന് നൽകിയ പേര് ‘അകായ്’ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്....