മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ആദ്യമായാണ് മനീഷ് പാണ്ഡെ കളത്തിലിറങ്ങുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത തകർന്നടിഞ്ഞപ്പോൾ ഒരു ഇംപാക്ട് താരമായി പാണ്ഡെ ക്രീസിലെത്തി. കൊൽക്കത്തയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ച ശേഷമാണ് താരം മടങ്ങിയത്. ജസ്പ്രീത്...
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മോശം ഫോമിലാണ് ശുഭ്മൻ ഗിൽ. ഇത് ട്വന്റി 20 ലോകകപ്പ് തിരഞ്ഞെടുപ്പിൽ താരത്തിന് തിരിച്ചടിയായി. റിസർവ്വ് നിരയിലാണ് ഗില്ലിന് ഇടം ലഭിച്ചത്. പിന്നാലെ ഗില്ലിനെ തമാശ രൂപേണ കളിയാക്കി...
മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിയിൽ സമനില പിടിച്ച് റയൽ മാഡ്രിഡ്. 83-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് വിനിഷ്യസ് ജൂനിയർ റയലിനെ ഒപ്പമെത്തിച്ചു. മത്സരത്തിൽ ബയേൺ മ്യൂണികും റയൽ മാഡ്രിഡും രണ്ട്...
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ഇന്നലെ നേടിയ ഒമ്പത് വിക്കറ്റ് വിജയം പുതിയ ഒരു റെക്കോർഡാണ് ഐപിഎല്ലിന് സമ്മാനിച്ചത്. ഗുജറാത്തിന്റെ 200 റൺസ് വിജയ ലക്ഷ്യം ബാംഗ്ലൂർ മറികടന്നത് ഇംഗ്ലണ്ട് സൂപ്പർ താരം വിൽ...
വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കേ, 15 അംഗ ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമായി ന്യൂസീലന്‍ഡ്. കെയിന്‍ വില്യംസണാണ് ക്യാപ്റ്റന്‍. ട്രെൻ്റ് ബോൾട്ട്, ടിം സൗത്തി, ലോക്കി ഫെർഗൂസൺ...
പാരിസ്: ഫ്രഞ്ച് ലീഗിൽ പാരിസ് സെന്റ് ജെർമെയ്ന് കിരീടം. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോ ഞായറാഴ്ച ലിയോണിനോട് 3-2ന് തോറ്റതോടെയാണ് മൂന്ന് മത്സരങ്ങൾ ശേഷിക്കെ എംബാപ്പെയും സംഘവും ജേതാക്കളാകുന്നത്. 12 പോയന്റ് ലീഡാണ് നിലവിൽ പിഎസ്ജിക്കുള്ളത്. പിഎസ്ജിയുടെ...
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ വീഴ്ത്തി കിരീടപ്പോരിൽ വിട്ടുകൊടുക്കാതെ മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത രണ്ട് ഗോളിനാണ് പെപ് ഗാർഡിയോളയുടെ സംഘം ജയിച്ചു കയറിയത്. ജോസ്കോ ഗ്വാർഡിയോളും സൂപ്പർ താരം എർലിങ് ഹാലണ്ടുമാണ് സിറ്റിക്കായി...
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു സൂപ്പര്‍ ഇന്നിംഗ്സ് കൂടെ കളിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. 44 പന്തില്‍ 70 റണ്‍സുമായി താരം പുറത്താകാതെ നിന്നു. പിന്നാലെ തനിക്കെതിരെ ഉയരുന്ന സ്ട്രൈക്ക് റേറ്റ് വിവാദങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്...
വിൽ ജാക്സ്, ഗുജറാത്ത് ടൈറ്റൻസിനെ തകർത്തെറിഞ്ഞ റോയൽ ചലഞ്ചേഴ്സിന്റെ പവർ ഹിറ്റർ. റാഷിദ് ഖാനെപ്പോലൊരു ലോകോത്തര സ്പിന്നറെ ആവർത്തിച്ച് അതിർത്തി കടത്തിയ മാസ്. ആദ്യ 16 പന്തിൽ 16 റൺസ് മാത്രം. പിന്നെ 27 പന്തിൽ...
മുംബൈ: ടി20 ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആരൊക്കെ ടീമിലുൾപ്പെടുമെന്നത് സംബന്ധിച്ച് ചർച്ചകൾ തകൃതിയാണ്. പല പ്രമുഖരും മുൻ താരങ്ങളും തങ്ങൾ പ്രതീക്ഷിക്കുന്ന ടീമിനെ പ്രഖ്യാപിക്കുന്നുണ്ട്. മുൻ ഇന്ത്യൻ താരം സഹീർ...