ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസണിന്റെ വിവാദ വിക്കറ്റിൽ പ്രതികരിച്ച് ഡൽഹി ക്യാപിറ്റൽസ്. ഐപിഎല്ലിൽ എല്ലാ പന്തുകളും വളരെ പ്രധാനപ്പെട്ടതാണ്. സഞ്ജുവിന്റെ വിക്കറ്റാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. സഞ്ജു നന്നായി ബാറ്റ് ചെയ്തു. ഷായി...
ജയ്പൂർ: ഡൽഹി ക്യാപിറ്റൽസിനെതിരായ ഇന്നലെ നടന്ന മത്സരത്തിലെ സഞ്ജുവിന്റെ പുറത്താകലുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരവും കമന്ററേറ്ററുമായ നവജ്യോത് സിംഗ് സിദ്ദു. ക്യാച്ച് ചെയ്യുന്നതിനിടയിൽ ഫീൽഡറുടെ കാൽ രണ്ട് തവണ...
മുംബൈ: മലയാളി യുവതാരം നൗഫൽ പിഎൻ ഇനി നിലവിലെ ഐഎസ്എൽ ജേതാക്കളായ മുംബൈ സിറ്റിക്ക് വേണ്ടി കളിക്കും. അടുത്ത മൂന്ന് സീസണിലേക്കുള്ള കരാറിലാണ് ധാരണയുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങളായി ഐ ലീഗിൽ ഗോകുലം കേരളയുടെ മികച്ച...
ജയ്പൂർ: ഐപിഎൽ 2024 സീസണിലെ ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം യൂസ്വേന്ദ്ര ചഹലിനെ തേടിയെത്തിയത് ഇത് വരെയും ഒരു ഇന്ത്യൻ താരവും നേടാത്ത അപൂർവ്വ റെക്കോർഡ്....
ജയ്പൂർ: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയർമാരുമായി തർക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു...
ബ്രൂണസ് ഐറിസ്: അർജന്റീനക്ക് ആദ്യ ലോകകിരീടം നേടിക്കൊടുത്ത പരിശീലകൻ സീസർ ലൂയിസ് മെനോട്ടി അന്തരിച്ചു. 85 വയസ്സായിരുന്നു. 2019 മുതൽ അർജന്റീന ടീം ഡയറക്ടറായി പ്രവർത്തിച്ചുവരുകയായിരുന്ന അദ്ദേഹം മെക്സിക്കോയെയും സ്പാനിഷ് ക്ലബ് ഫുട്ബാളിലെ വമ്പന്മാരായ ബാഴ്സലോണ,...
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫൈനൽ ബെർത്ത് നേടാൻ ജർമൻ കരുത്തരായ ബയേൺ മ്യൂണിച്ചും സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡും നേർക്ക് നേർ. ബയേണിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദ സെമി ഫൈനലിൽ ഇരുടീമുകളും 2-2...
പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിലും പിഎസ്ജിയെ പരാജയപ്പെടുത്തി ഡോര്‍ട്ട്മുണ്ട് ഫൈനലില്‍. പാരിസില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഡോര്‍ട്ട്മുണ്ട് പിഎസ്ജിയെ തകര്‍ത്തത്.നേരത്തേ ഡോര്‍ട്ട്മുണ്ടില്‍ നടന്ന ആദ്യപാദ സെമിയിലും...
ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ഡൽഹിയെ ബാറ്റിംഗിനയച്ചു. ഇതോടെ ജേക്ക് ഫ്രെസർ മക്ഗർഗിന്റെ ബാറ്റിംഗ് കാണാനുള്ള ആവേശത്തിലായി ആരാധകർ....
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം എം എസ് ധോണി പരിക്കിന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ട്. വേദന കൊണ്ടാണ് താരം നേരത്തെ ബാറ്റിങ്ങിന് ഇറങ്ങാത്തതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ...