മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ബലോന്‍ ദ് ഓര് അര്‍ഹിക്കുന്നുണ്ടെന്ന് കോച്ച് കാര്‍ലോ ആഞ്ചലോട്ടി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വിനീഷ്യസ് ജൂനിയറിന്റെ ഗോളോടെയാണ് റയല്‍ വിജയമുറപ്പിച്ചത്. റയല്‍ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ്,...
നോര്‍വേ: നോര്‍വേ ചെസ്സ് ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേശ്ബാബു പ്രഗ്നാനന്ദ. ടൂര്‍ണമെന്റില്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയും 18കാരന് പ്രഗ്നാനന്ദയുടെ മുന്നില്‍ മുട്ടുമടക്കി. ഈ വിജയത്തോടെ ലോക റാങ്കിങ്ങിലെ...
ബ്യൂണസ് ഐറിസ്: ഖത്തർ ലോകകപ്പിലെ ഓർമ്മകൾ പങ്കുവെച്ച് അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. താനാണ് മെസ്സിയെ പെനാൽറ്റി എടുക്കാൻ പഠിപ്പിച്ചതെന്ന് മാർട്ടിനെസ് പറഞ്ഞു. ലോകകപ്പിന്റെ ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഫ്രാൻസ് നായകനും ഗോൾ കീപ്പറുമായിരുന്ന...
വെംബ്ലി: യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ചാമ്പ്യന്മാർ. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബൊറൂസ്യ ഡോർട്ട്മുണ്ടിനെ കീഴടക്കി റയൽ 15-ാം ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കി. ആദ്യമിനിറ്റുകൾ മുതൽ കളം നിറഞ്ഞ ഡോർട്ട്മുണ്ടിന്റെ മഞ്ഞപ്പടയാളികൾക്ക് പോരാട്ടം വിജയിക്കാൻ...
ബ്യൂണസ് ഐറിസ്: എല്ലാവരും ഞങ്ങളെ തോല്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അര്‍ജന്റീനയുടെ മധ്യനിര താരം റോഡ്രിഗോ ഡി പോള്‍. കോപ്പയിലെയും ലോകകപ്പിലെയും നിലവിലെ ചാമ്പ്യന്മാരായതുകൊണ്ട് അര്‍ജന്റീന പരാജയപ്പെടാനാണ് എല്ലാവരും കാത്തിരിക്കുന്നത്. കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍...
ചെന്നൈ: ഐപിഎല്‍ 2024 സീസണിലെ മികച്ച താരമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനില്‍ നരെയ്ന് തിരഞ്ഞെടുക്കപ്പെട്ടു. കൊല്‍ക്കത്തയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചതില്‍ സുനില്‍ നരെയ്ന്റെ ഓള്‍റൗണ്ട് മികവ് വലിയ പങ്കാണ് വഹിച്ചത്. ഐപിഎല്ലില്‍ മൂന്നാം തവണയാണ്...
ചെന്നൈ: ഐപിഎല്‍ 2024 സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പ് പഞ്ചാബ് കിംഗ്സിന്റെ ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിന് സ്വന്തം. സീസണിലെ 14 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് വീഴ്ത്തിയാണ് ഹര്‍ഷല്‍...
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക് സ്വന്തം. സീസണിലെ 15 മത്സരങ്ങളില്‍ നിന്ന് 741...
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാർ. ഫൈനലിൽ കൊൽക്കത്ത എട്ട് വിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിരയിൽ ആർക്കും തിളങ്ങാനായില്ല. വെറും 113...
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിന്റെ ജേതാക്കള്‍ ആരാണെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കി. എന്നാൽ മഴ പെയ്യുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് കൊല്‍ക്കത്ത-ഹൈദരാബാദ് ഫൈനല്‍ മത്സരം...