യൂറോ കപ്പ് യോഗ്യത മത്സരങ്ങളിലെ (Eurocup Qualifiers) മിന്നും ഫോം തുടർന്ന് പോർച്ചുഗൽ (Portugal Football). യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ജെയിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) പറങ്കിപ്പട സ്ലൊവാക്യയെയാണ് വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു...
ന്യുയോർക്: യു എസ് ഓപൺ പുരുഷ സിംഗിൾസ് ഫൈനലിൽ, നാലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്ച് ഏറ്റുമുട്ടുക റഷ്യയുടെ ഡാനിൽ മെദ്വദേവിനോട്. ഞായറാഴ്ചയാണ് ഫൈനല്‍. നിലവിലെ ചാമ്പ്യൻ കാർലസ് അൽകരാസിനെ തോൽപ്പിച്ചാണ് മെദ്വദേവ്...
പാരിസ്: ബലോൻ ദ് ഓർ 2023ലേക്കുള്ള താരങ്ങളുടെ പട്ടിക പുറത്തുവന്നു. അർജന്റീനൻ ലോകകപ്പ് ഹീറോ ലയണൽ മെസ്സി, മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടിയന്ത്രം എർലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയൻ എംബാപ്പ എന്നിവർ പ്രതീക്ഷിച്ചതുപോലെ പട്ടികയിൽ ഇടം...
ബാങ്കോക്ക്: തായ്ലന്ഡില് നടക്കുന്ന കിങ്സ് കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ഇന്ന് ആദ്യ മത്സരം. നായകന് സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങുന്ന മത്സരത്തില്‍ ഇറാഖിനെയാണ് ബ്ലൂ ടൈഗേഴ്സ് നേരിടുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് നാലിനാണ് ഇന്ത്യ-ഇറാഖ് മത്സരം. ഇന്ന്...
ചരിത്രം കുറിച്ച് ഇന്ത്യയുടെ വനിതാ ഫുട്ബോള്‍ താരം മനീഷ കല്യാണ്‍. യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ അസിസ്റ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് സൈപ്രസ് ക്ലബ്ബായ അപ്പോളോണ്‍ ലേഡീസ് എഫ്സിയുടെ താരമായ മനീഷ സ്വന്തമാക്കിയത്....
സൗദി പ്രോ ലീഗിൽ അൽ നസറിന് (Al Nassr) വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ഇനി പോർച്ചുഗലിൻെറ (Portugal) ദേശീയ ടീമിന് വേണ്ടിയും കളിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ലോകകപ്പിൽ താരത്തെ...
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരിതെളിയാന്‍ ഇനി 30 നാള് മാത്രം ബാക്കി. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തോടെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവും. നവംബര്‍...
മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബായ സെവിയ്യയിലേക്ക് മടങ്ങിയെത്തി പിഎസ്ജി സെന്റര്‍ ബാക്ക് സൂപ്പര്‍ താരം സെര്‍ജിയോ റാമോസ്. 18 വര്‍ഷത്തിന് ശേഷമാണ് പഴയ തട്ടകമായ സെവിയ്യയിലേക്ക് റാമോസ് എത്തുന്നത്. ക്ലബ്ബുമായി ഒരു വര്‍ഷത്തെ കരാറിലാണ് 37കാരനായ താരം...
കൊളംബോ: ഏഷ്യാകപ്പില്‍ ഇന്ത്യക്ക് ആദ്യ വിജയം. നേപ്പാളിനെതിരെ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. മഴ കാരണം ഓവര്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 23 ഓവറിന് 145 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. വിക്കറ്റുകളൊന്നും...
ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതിന് ശേഷം അൽ നസർ ക്ലബ്ബും സൗദി പ്രോ ലീഗും ഒരുപോലെ മാറിയിരിക്കുകയാണ്. ലോകത്തെ പ്രധാന ലീഗുകൾക്കൊപ്പമാണ് ഇന്ന് സൗദി പ്രോ ലീഗിൻെറ സ്ഥാനം. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന മത്സരങ്ങൾക്കായി ലോകം ആവേശത്തോടെയാണ്...