ഡൽഹി: ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇഗോർ സ്റ്റിമാക് ജ്യോത്സ്യന്റെ സഹായം തേടിയതായി റിപ്പോർട്ട്. യോഗ്യതാ മത്സരങ്ങൾക്ക് മുമ്പായി ഡൽഹി സ്വദേശി ബുപേഷ് ശർമ്മ എന്ന ജോത്സ്യൻ ഇന്ത്യൻ ടീമിന്റെ...
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഇന്ന് ജയിക്കുന്ന ടീമിന് ഫൈനൽ സാധ്യതകൾ കൂടതല്‍ സജീവമാകും. പാകിസ്താനെതിരെ തകർപ്പൻ ജയം നേടിയ...
പാരിസ്: ഈ വർഷത്തെ ബലോൻ ദ് ഓർ പുരസ്കാരപ്പട്ടിക പുറത്തുവന്നപ്പോൾ രണ്ട് പേരുകളാണ് ശ്രദ്ധേയമായത്. ആദ്യത്തേയാൾ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി. മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടിയന്ത്രവും നോർവെ താരവുമായ എർലിങ് ഹാളണ്ടാണ് രണ്ടാമൻ. ബലോൻ ദ്...
കൊളംബോ: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം. അഭിമാന പോരാട്ടത്തില്‍ 228 റണ്‍സിനാണ് രോഹിത് ശര്‍മ്മയും സംഘവും പാകിസ്താനെ തകര്‍ത്തെറിഞ്ഞത്. റിസര്‍വ് ദിനത്തില്‍ ഇന്ത്യ മുന്നോട്ട് വെച്ച 357 റണ്‍സെന്ന...
ലിസ്ബൺ: അടുത്ത വർഷം ജർമ്മനിയിൽ നടക്കുന്ന യൂറോകപ്പിന് യോഗ്യത നേടി പോർച്ചുഗൽ. ലക്സംബർഗിനെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകർത്താണ് പറങ്കിപ്പട യൂറോകപ്പിന് ടിക്കറ്റ് എടുത്തത്. യോഗ്യത റൗണ്ടിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചാണ് പോർച്ചുഗീസ് മുന്നേറ്റം....
ഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ചോർന്നതായി സംശയം. സെപ്റ്റംബർ 23ന് തുടങ്ങുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇറങ്ങുക പുതിയ ജേഴ്സിയിലെന്നാണ് സൂചന. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യത്തെയും ഏകത്വത്തെയും...
സൗദി പ്രോ ലീഗിൽ (Saudi Pro League) തകർപ്പൻ ഫോമിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) പോർച്ചുഗലിന് വേണ്ടി യൂറോ കപ്പ് യോഗ്യതാ മത്സരത്തിനെത്തിയെങ്കിലും (Euro Cup Qualifiers) ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. സ്ലോവാക്യക്കെതിരായ...
ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ പുരുഷ താരങ്ങളിൽ ഇതിഹാസ ഫുട്ബോളർ പെലെയെ മറികടന്ന് ഒന്നാമതെത്തി നെയ്മർ ജൂനിയർ. ബൊളീവിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെയാണ് നെയ്മർ റെക്കൊഡ് നേട്ടത്തിലെത്തിയത്....
ഏഷ്യാ കപ്പ് (Asia Cup 2023) സൂപ്പർ ഫോറിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഞായറാഴ്ച പാകിസ്താനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ (Indian Cricket Team). നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സൂപ്പർ ഫോറിലെത്തിയത്. പാകിസ്താനെതിരായ...
രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ, ഏറ്റവും കൂടുതൽ മത്സരങ്ങൾ തുടങ്ങിയ റെക്കോഡുകൾ സ്വന്തമായുള്ള താരമാണ് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ ( Cristiano Ronaldo ). എന്നാൽ, ഫിഫ ലോകകപ്പ് ( FIFA World Cup...