ഡൽഹി: ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കും. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഛേത്രി അവസാനം മാറ്റുരയ്ക്കുന്നത്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം....
റിയാദ്: ലയണല്‍ മെസ്സിക്കൊപ്പം വീണ്ടും ഒന്നിച്ചേക്കുമെന്ന സൂചനയുമായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. ഞങ്ങള്‍ ഒരുപാട് ദൂരത്തിലാണ്. എങ്കിലും സ്ഥിരമായി സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം പോലും മെസ്സി തനിക്ക് മെസ്സേജ് അയച്ചു. ഞങ്ങള്‍ ഏറെ...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരണമെന്ന് രാഹുല്‍ ദ്രാവിഡിനോട് താന്‍ അഭ്യര്‍ത്ഥിച്ചിരുന്നെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ടി20 ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരെ ബുധനാഴ്ച രാത്രി നടക്കാനിരിക്കുന്ന ആദ്യ പോരാട്ടത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ട്-സ്കോട്ലൻഡ് മത്സരം ശക്തമായ മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് മഴ വില്ലനായി എത്തിയത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു. മത്സരത്തിൽ...
ന്യൂയോർക്ക്: മലയാളി താരം സഞ്ജു സാംസണ് ടീമിൽ തുടരാനാകുമെന്ന് സൂചന നൽകി ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങൾ. ലോകകപ്പിന് മുമ്പുള്ള പരിശീലന മത്സരത്തിലെ മോശം പ്രകടനത്തിനിടെയിലാണ് സഞ്ജുവിന് അനുകൂലമായ പ്രതികരണം ടീം ക്യാമ്പിലുള്ളത്. സഞ്ജു സ്പിന്നിനെയും പേസിനെയും...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തന്റെ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസി. ദക്ഷിണാഫ്രിക്കന്‍ സഹതാരം ഹെന്റിച്ച് ക്ലാസനോടാണ് മുന്‍ നായകന്റെ വെളിപ്പെടുത്തല്‍. ഐപിഎല്‍ ഉടമകള്‍ക്ക് സിക്സ് അടിക്കുന്നതും ടീമിനെ വിജയിപ്പിക്കുന്നതുമായ താരങ്ങളെ മാത്രമാണ്...
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പ് ടീമിൽ സ്ഥാനം ലഭിച്ചതിൽ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസൺ. ബിസിസിഐക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ 10 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ തനിക്ക് നിരവധി പരാജയങ്ങളെ നേരിടേണ്ടി...
വെംബ്ലി: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് 15-ാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റയല്‍ മാഡ്രിഡ്. വെംബ്ലിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് റയല്‍ സ്വന്തമാക്കിയത്. ഡാനി കാര്‍വഹാലും വിനീഷ്യസ് ജൂനിയറുമാണ് റയലിന്...
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ന്യൂയോര്‍ക്കിലെ പിച്ചില്‍ ആശങ്ക ഉന്നയിച്ച് കോച്ച് രാഹുല്‍ ദ്രാവിഡ്. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ നേരിട്ടത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ മൂന്ന് മത്സരങ്ങളും...
ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഒമാനെതിരെ നമീബിയയ്ക്ക് ത്രില്ലർ വിജയം. ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ 11 റണ്‍സിനാണ് നമീബിയ ഒമാനെ കീഴടക്കിയത്. ആദ്യം ബാറ്റുചെയ്ത ഒമാന്‍ 109 റണ്‍സില്‍ ഓള്‍ഔട്ടായെങ്കിലും...