ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) ടീമായ അൽ നസർ എഫ്സി (Al Nassr FC) കിങ് കപ്പ് ഓഫ് ചാമ്പ്യൻസിൽ സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ അൽ ഷബബിനെ (Al Shabab) തകർത്താണ് അൽ അലാമി...
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ താരം, രണ്ട് ലോകകപ്പ് നേട്ടങ്ങള്‍ക്ക് നിര്‍ണായക സംഭാവന നല്കിയ ഓൾ റൗണ്ടർ, ലോകകപ്പ് വിജയത്തിനായി ക്യാന്‍സറിനോട് പടപൊരുതി കളിക്കളത്തില്‍ തുടര്‍ന്ന പോരാളി, പഞ്ചാബിലെ ചണ്ഡിഗണ്ഡില്‍ നിന്നുള്ള ആ...
ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) ചരിത്രത്തിൽ ഏറ്റവും ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി (Kerala Blasters FC). ഏഷ്യയിൽ ഇൻസ്റ്റഗ്രാം ഇൻട്രാക്ഷൻ ഏറ്റവും കൂടുതലുള്ള രണ്ടാമത് ക്ലബ്ബാണ് അവർ എന്നതും...
ഏകദിന ലോകകപ്പിൻെറ ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിൽ ആധിപത്യവുമായി ഫൈനൽ വരെയെത്തിയ ടീം ഇന്ത്യക്ക് ഒടുവിൽ കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയോട് തോൽവി. അഹമ്മദാബാദിൽ ഇന്ത്യക്കായി ജയ് വിളിച്ച ആരാധകരെ നിരാശപ്പെടുത്തി രോഹിത് ശർമയ്ക്കും കൂട്ടർക്കും തലകുനിച്ച് മടക്കം....
ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ (ODI World Cup 2023) ഒന്നാം സെമിഫൈനൽ സംഭവബഹുലമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശർമ (Rohit Sharma) വെടിക്കെട്ട് തുടക്കം സമ്മാനിച്ചു. വിരാട് കോഹ്ലിയുടെ റെക്കോഡ് സെഞ്ചുറി...
ബ്രസീൽ ഫുട്ബോൾ സൂപ്പർ താരമായിരുന്ന മാഴ്സലോ (Marcelo) സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ് സിയിലേക്ക് (Al Nassr FC) ചേക്കേറാൻ ഒരുങ്ങിയതായി വെളിപ്പെടുത്തൽ. സൗദി പ്രൊ ലീഗ് ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ...
2023 ഏകദിന ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ ഇന്ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുകയാണ്. കൊൽക്കത്തയിലെ ചരിത്രമുറങ്ങുന്ന ഈഡൻ ഗാർഡൻസിലാണ് സെമിപോരാട്ടം നടക്കുന്നത്. ഈ ലോകകപ്പിൽ ഏറ്റവും മികച്ച ഫോമിൽ കളിച്ച രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഒരു...
ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ (Kerala Blasters FC) സൂപ്പർ താരം കളത്തിലേക്ക് തിരിച്ചെത്തുന്നു. പരിക്കിനെത്തുടർന്ന് 2023 – 2024 സീസണിൽ ഇതുവരെ...
2023 ഏകദിന ലോകകപ്പിലെ സ്വപ്ന ഫോം തുടർന്ന മൊഹമ്മദ് ഷമി (Mohammed Shami) ബുധനാഴ്ച നടന്ന സെമിഫൈനലിൽ ന്യൂസിലൻഡിനെ ഒറ്റയ്ക്കാണ് തകർത്തത്. മാസ്മരിക ഫോമിലായിരുന്ന ഷമി 57 റൺസ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകളാണ് വാംഖഡെയിൽ പിഴുതത്....
മുംബൈ: ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഹിറ്റ്മാനും സംഘവും ലോകകപ്പ് ഫൈനലില്‍. വാങ്കഡെയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 70 റണ്‍സിന്റെ വിജയമാണ് നീലപ്പട സ്വന്തമാക്കിയത്. 2019 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിന് പരാജയപ്പെട്ട് മടങ്ങുമ്പോള്‍ ഇന്ത്യന്‍ ജനതയൊന്നാകെ...