കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. കേപ്ടൗണിലെ ന്യൂലാന്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിനും 32 റണ്‍സിനും പരാജയം വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍...
പാരിസ്: ഫ്രാൻസിന് ലോകകിരീടം നേടിക്കൊടുത്ത നായകൻ ഹ്യൂഗോ ലോറിസ് ടോട്ടനം വിടുന്നു. മേജർ ലീഗ് സോക്കറിൽ ലോസ് എയ്ഞ്ചൽസ് ക്ലബിലേക്കാണ് താരം ചുവടുമാറുന്നത്. 2025 വരെയാണ് താരത്തിന്റെ കരാർ. ഡിസംബർ 31ന് ബേൺമൗത്തിനെതിരായ മത്സരത്തോടെ ലോറിസിന്റെ...
റിയാദ്: സൗദി പ്രോ ലീഗിൽ അൽ ഇത്തിഹാദിനെ തകർത്തെറിഞ്ഞ് അൽ നസർ. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് അൽ നസർ വിജയം സ്വന്തമാക്കിയത്. സാദിയോ മാനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസറിനായി ഇരട്ട ഗോളുകൾ നേടി. അബ്ദുറസ്സാക്ക്...
മുംബൈ: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ഏകദിന, ട്വന്റി 20 ടീമിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ മലയാളി താരം മിന്നു മണിയും ഇടം പിടിച്ചു. ഡിസംബർ 28 മുതൽ ജനുവരി രണ്ട് വരെ...
ഡൽഹി: ഒളിംപിക്സ് 2036ന് അഹമ്മദ്ബാദ് വേദിയാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 2036ലെ ഒളിംപിക്സ് വേദിക്കായി ഇന്ത്യ ആവശ്യം ഉന്നയിക്കുമെന്നാണ് മോദി...
സൂറിച്ച്: ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ. ജനുവരിയിൽ നടക്കുന്ന ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ സോക്കർ ബോഡിയുടെ ഇടപെടൽ ഉണ്ടാകരുതെന്നാണ് ഫിഫയുടെ നിർദ്ദേശം. ഇത് ലംഘിച്ചാൽ ബ്രസീൽ ദേശീയ ടീമിനും ക്ലബുകൾക്കും...
കൊച്ചി: മഞ്ഞപ്പടയ്ക്കും കൊമ്പന്മാർക്കും ആവേശത്തിന്റെ ക്രിസ്മസ്. ഐഎസ്എല്ലില്‍ മുംബൈയ്ക്കെതിരെ തകർപ്പന്‍ വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കൊമ്പന്മാർ വിജയിച്ചു.
സെഞ്ചുറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ബോക്സിംഗ് ഡേ ടെസ്റ്റ് ഡിസംബർ 26 മുതൽ തുടങ്ങും. ഒന്നാം ടെസ്റ്റിന് ദിവസങ്ങൾക്ക് മുമ്പ് വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് നാട്ടിലേക്ക്...
മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ. ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ടെസ്റ്റ് വിജയം സ്വന്തമാക്കി. മത്സരത്തിന്റെ അവസാന ദിവസം എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ...
തിരുവനന്തപുരം: 2023-24 രഞ്ജി സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെ ഇന്ത്യന്‍ താരം സഞ്ജു സാംസണ് നയിക്കും. യുവതാരം രോഹന് കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍. ജനുവരി അഞ്ച് മുതലാണ്...