മുംബൈ: വീണ്ടും തിരിച്ചുവരവിന്റെ സൂചനകള്‍ നല്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ആരാധകരെ ആവേശത്തിലാഴ്ത്തി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ജിമ്മില്‍ കഠിനമായി വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടു. ‘പോകാന്‍ ഒരു ദിശ മാത്രം, മുന്നോട്ട്’ എന്ന...
ലണ്ടന്‍: എഫ് എ കപ്പിലെ വമ്പന്‍ പോരാട്ടത്തില്‍ ആഴ്സണലിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ വിജയം. സ്വന്തം തട്ടകമായ എമിറേറ്റ്സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആഴ്സണല്‍ പരാജയം വഴങ്ങിയത്. വിജയത്തോടെ എഫ് എ കപ്പിന്റെ നാലാം...
മുംബൈ: ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഓസ്ട്രേലിയൻ വനിതകൾക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾക്ക് എട്ട് വിക്കറ്റിന് 130 റൺസെടുക്കാനെ സാധിച്ചുള്ളു. 19 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി....
പണം ചെലവഴിക്കാൻ ഏത് മാർഗം വേണമെങ്കിലും സ്വീകരിക്കാവുന്ന നഗരമാണ് ദുബായ്. അതി സമ്പന്നർക്ക് ആഡംബര ജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും ദുബായിൽ ലഭ്യമാണ്. ലോകത്തിലെ അതിസമ്പന്നരെ ദുബായിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയായിരുന്നു ജുമൈറ ദ്വീപ്. തടാകത്തിലേക്ക് തള്ളി...
അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് (Lionel Messi) ബാലൻ ഡി ഓർ (Ballon D’or) പുരസ്കാരം ലഭിക്കുന്നതിൽ ഫ്രഞ്ച് ലീഗ് വൺ ക്ലബ്ബായ പി എസ് ജി വഴിവിട്ട കളികൾ നടത്തി എന്ന് റിപ്പോർട്ട്....
ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടി20 ടീമിൽ മടങ്ങിയെത്തി സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും. അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരക്കായുള്ള ടീം പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. പരിക്ക് കാരണം ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ...
പാരീസ്: കോപ്പ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. റൗണ്ട് ഓഫ് 32ല്‍ സ്പാനിഷ് ക്ലബ്ബായ അരന്ദിനയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. വിജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാനും റയലിനായി.
ആലപ്പുഴ: ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ കേരളം ഓള്‍ഔട്ടായി. ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് 243 റണ്‍സിന് അവസാനിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് 59 റണ്‍സിന്റെ ലീഡ് നേടി. ഉത്തര്‍പ്രദേശിന് വേണ്ടി അങ്കിത്...
കാബൂള്‍: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന് ടീം പ്രഖ്യാപിച്ചു. 19 അംഗ ടീമിനെ ഇബ്രാഹിം സദ്രാന് നയിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 11ന് ആരംഭിക്കും. 14, 17 തീയതികളിലാണ് മറ്റു മത്സരങ്ങള്‍. പരമ്പരയ്ക്കുള്ള...
റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം മരിയോ സഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത താരമാണ്. ഈ അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യ...