മെൽബൺ: ക്രിക്കറ്റ് കരിയർ മതിയാക്കാൻ ഓസ്ട്രേലിയൻ താരം ഷോൺ മാർഷ്. മെല്‍ബണ്‍ റെനഗേഡ്സിന്റെ സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തോടെ ഷോൺ മാർഷിന്റെ ക്രിക്കറ്റ് കരിയറിന് അവസാനമാകും. റെനഗേഡ്സിന്റെ മറ്റൊരു താരമായ ആരോൺ ഫിഞ്ചും ഏതാനും ദിവസങ്ങൾക്ക് മുമ്പ്...
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി (Kerala Blasters FC) കന്നിക്കിരീടത്തിലൂടെ പുതുവർഷം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ്. 2024 സൂപ്പർ കപ്പ് (Kalinga Super Cup) പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ...
ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. പരമ്പര വിജയമാണ് ഇന്ത്യൻ ലക്ഷ്യം. ഇൻഡോറിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. കഴിഞ്ഞ മത്സരത്തിൽ വിട്ടുനിന്ന വിരാട് കോഹ്ലി ഇന്ന് കളിക്കും. എന്നാൽ...
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ ചെല്‍സിയ്ക്ക് വിജയം. ഹോം സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് ബ്ലൂസ് സ്വന്തമാക്കിയത്. വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് ലീഗ് ടേബിളില്‍ എട്ടാം...
2023 ജനുവരി ഒന്ന് മുതൽ പോർച്ചുഗൽ ഇതിഹാസ ഫുട്ബോളറായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) തട്ടകമാണ് സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ് സി (Al Nassr FC). റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബിന്...
ക്വാലാലംപൂര്‍: ചരിത്രമെഴുതി സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ഇന്ത്യയുടെ മുന്‍നിര പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഫൈനലിലേക്ക് യോഗ്യത നേടി. വിജയത്തോടെ മലേഷ്യന്‍ ഓപ്പണിന്റെ ഫൈനലിലെത്തുന്ന...
ഫുട്ബോൾ ലോകത്ത് ആരോഗ്യ കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധിക്കുന്ന ഒരു താരം പോർച്ചുഗൽ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ആണെന്ന് നിസംശയം പറയാം. ലോക ഫുട്ബോളിൽ മദ്യപിക്കില്ലാത്ത വളരെ ചുരുക്കം കളിക്കാരിൽ ഒരാളാണ് സി ആർ...
2024 ലെ എ എഫ് സി ഏഷ്യൻ കപ്പിൽ (AFC Asian Cup) ഇന്ത്യയ്ക്ക് തോൽവിത്തുടക്കം. ആദ്യ കളിയിൽ കരുത്തരായ ഓസ്ട്രേലിയയോട് മറുപടിയില്ലാത്ത രണ്ട് ഗോൾ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ ഓസ്ട്രേലിയയെ വിറപ്പിച്ച്...
മ്യൂണിക്: ബുന്ദസ്ലിഗയിൽ ഹോഫെൻഹെയിമിനെ തകർത്ത് ബയേൺ മ്യൂണിക്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബയേണിന്റെ ജയം. ജമാൽ മുസിയാല ഇരട്ട ഗോൾ നേടി. ഹാരി കെയ്നാണ് മറ്റൊരു ഗോൾ നേടിയത്. ബുന്ദസ്ലിഗയിലെ ഒരു സീസണിന്റെ ആദ്യ പകുതിയിൽ...
കാഠ്മണ്ഡു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ നായകൻ സന്ദീപ് ലാമിച്ചനെയ്ക്ക് എട്ട് വർഷം തടവ്. കാഠ്മണ്ഡു ജില്ലാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കൂടാതെ...