ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് സിറിയയെ നേരിടും. പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ഇന്ന് വമ്പൻ ജയം നേടേണ്ടതുണ്ട്. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. പരിക്ക് കാരണം കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന മലയാളി...
ഫിഫ ദി ബെസ്റ്റ് (FIFA The Best) പുരസ്കാരം വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് അർജൻറീനയുടെ സൂപ്പർതാരം ലയണൽ മെസി (Lionel Messi). 48 പോയൻറുകൾ നേടിയാണ് താരം ഒന്നാമതെത്തിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ സൂപ്പർതാരം എർലിങ് ഹാലൻഡിന്...
നിലവിൽ ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബ് ഏതാണെന്ന് ചോദിച്ചാൽ പലരുടെയും മനസിൽ ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്ന് അൽ നസർ എഫ്സിയുടേതാണ് (Al Nassr FC). 2023 ജനുവരിയിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano...
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ അട്ടിമറിയുമായി ഇന്ത്യൻ താരം. ലോക 27-ാം നമ്പർ താരമായ കസാഖിസ്ഥാന്റെ അലക്സാണ്ടർ ബുബ്ലികിനെ തോൽപ്പിച്ച് സുമിത് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം. സ്കോർ...
ഐ എഫ് എഫ് എച്ച് എസ് ( ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ) പ്ലേയിങ് ഇലവനിൽ അർജന്റൈൻ ( Argentina Football ) സൂപ്പർ താരം ലയണൽ മെസി (...
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം തുടക്കമാവുകയാണ്. ഇതിന് മുൻപ് 2021 ലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇന്ത്യയിൽ വെച്ചൊരു ടെസ്റ്റ് പരമ്പരയിൽ ഏറ്റുമുട്ടിയത്. അന്ന് വൈസ് ക്യാപ്റ്റൻ പോലുമല്ലാതിരുന്ന...
ഇസ്ലാമബാദ്: ഡിസംബർ-ജനുവരി മാസങ്ങളിലായി നടന്ന ഓസ്ട്രേലിയൻ പരമ്പരയിൽ ടീമിൽ ഉൾപ്പെടുത്താത്തതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പാകിസ്താൻ പേസർ ഹാരിസ് റൗഫിനോട് പലരും നിര്ബന്ധിച്ചതായി റിപ്പോർട്ട്. പാകിസ്താൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത സുഹൃത്തുക്കളും...
ലണ്ടൻ: ഫിഫയുടെ മികച്ച പരിശീലകനുള്ള പുരസ്കാരം പെപ് ഗ്വാർഡിയോള സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ നേട്ടമാണ് പെപിനെ മികച്ച പരിശീലകനാക്കിയത്. പെപ് ഗ്വാർഡിയോളയിലൂടെയാണ് ആദ്യമായി ഒരു സ്പെയിൻ സ്വദേശി ഫിഫയുടെ മികച്ച പരീശീലകനായി മാറുന്നത്. പുരസ്കാരം...
കുറച്ച് കാലം മുൻപ് വരെ പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ശിഖർ ധവാൻ. ശുഭ്മാൻ ഗിൽ അടക്കമുള്ള യുവ താരങ്ങൾ ടീമിലേക്ക് വന്നതോടെ ഓപ്പണറായ ശിഖറിന് പതിയെ ടീമിലെ പ്രാധാന്യം നഷ്ടമാവുകയായിരുന്നു....
ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ടൂർണമെന്റ് വരെ അർജന്റീനൻ പരിശീലകനായി ലിയോണൽ സ്കെലോണി തുടർന്നേക്കും. അർജന്റീനിയൻ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അർജന്റീനിയൻ ഫുട്ബോള് അസോസിയേഷന് പ്രസിഡന്റ് ക്ലൗഡിയോ ടാപിയ സ്കെലോണിയുമായി നടത്തിയ ചർച്ചയ്ക്ക്...