ചരിത്രം രചിച്ച് ഫൈനലിലെത്തിയ ജോർദാനെ മറികടന്ന് എഎഫ്സി ഏഷ്യൻ കപ്പിൽ (AFC Asian Cup 2024) മുത്തമിട്ട് ഖത്തർ (Qatar vs Jordan). ആതിഥേയരായ ഖത്തർ ഇത് തുടർച്ചയായി രണ്ടാം തവണയാണ് ഏഷ്യൻ കപ്പ് കിരീടം...
ബെനോനി: കൗമാര ക്രിക്കറ്റിന്റെ ലോകചാമ്പ്യനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കലാശപ്പോരിൽ ഇന്ത്യൻ അണ്ടർ 19 ടീം ഓസ്ട്രേലിയയെ നേരിടും. ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആറാം ലോകകിരീടമാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. ഒപ്പം ഓസീസിനോട് ചില...
ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് ആവേശകരമായ തുടക്കം. ആദ്യ സെഷൻ പിന്നിടുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 108 റൺസെന്ന നിലയിലാണ്. രവിചന്ദ്രൻ അശ്വിൻ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 32 റൺസുമായി ജോണി...
ഇംഫാൽ: ബോക്സിങ് റിങ്ങിൽ നിന്ന് വിരമിച്ചെന്ന വാർത്തകൾ തള്ളി മേരി കോം. ഇന്നലെ രാത്രിയോടെയാണ് ബോക്സിങ് ഇതിഹാസം വിരമിച്ചെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് മേരി കോം വിശദീകരിക്കുന്നത്....
ഡൽഹി: വനിതാ ഐപിഎല്ലിന്റെ രണ്ടാം പതിപ്പ് ഫെബ്രുവരി 23 മുതൽ ആരംഭിക്കും. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ഫൈനലിസ്റ്റുകളായ ഡൽഹി ക്യാപ്പിറ്റൽസും തമ്മിലാണ് ആദ്യ മത്സരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ഉദ്ഘാടന മത്സരത്തിന് വേദിയാകും....
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ചരിത്രത്തിലാദ്യമായി സെമി ഫൈനലിൽ എത്തിയതിന് പിന്നാലെ രോഹൻ ബൊപ്പണ്ണയെ തേടി അപൂർവ്വ നേട്ടം. കരിയറിൽ ആദ്യമായി ബൊപ്പണ്ണ ടെന്നിസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. ലോക ഒന്നാം നമ്പർ താരമാകുന്ന...
ഹൈദരാബാദ്: ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനത്തിന് നാളെ ഹൈദരാബാദിൽ തുടക്കമാകും. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ആദ്യ ടെസ്റ്റാണ് നാളെ തുടങ്ങുക. ഇന്ത്യൻ നിരയിൽ അവധിയെടുത്ത വിരാട് കോഹ്ലിക്ക് പകരം ആര് കളിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മധ്യപ്രദേശുകാരനായ രജത്...
റിയാദ്: സൗദി ക്ലബ് അൽ നസറിന്റെ ചൈനയിൽ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു. ഇന്നും 28-ാം തീയതിയുമായിരുന്നു മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചത്. അൽ നസർ ക്ലബ്...
ദോഹ: ഒരു മത്സരം പോലും വിജയിക്കാതെ ഒരു ഗോള്‍ പോലുമടിക്കാതെ ഇന്ത്യ ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സിറിയയ്ക്കെതിരായ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. ഇതോടെ ഇന്ത്യന്‍...
തിരുവനന്തപുരം: കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ള ശ്രമവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര കായിക ഉച്ചകോടിയിൽ സംസ്ഥാന സർക്കാരിനെ കെസിഎ ആവശ്യം അറിയിച്ചു. ഒപ്പം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം 33 വർഷത്തേയ്ക്ക് ഏറ്റെടുക്കുവാനുള്ള അഭ്യർത്ഥനയും...