ലിസ്ബൺ: യൂറോ കപ്പ് കിക്കോഫിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പല ടീമുകളും ഇതിനകം തന്നെ തങ്ങളുടെ സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഏറെ കിരീട പ്രതീക്ഷയുള്ള പോർച്ചുഗൽ നാളെ അയർലാൻഡുമായുള്ള അവസാന സൗഹൃദ മത്സരത്തിനിറങ്ങുകയാണ്. കഴിഞ്ഞ...
മാഡ്രിഡ്: ലാലിഗ മത്സരത്തിനിടെ തനിക്കെതിരെ വംശീയാധിക്ഷേപം നടത്തിയ വലന്‍സിയ ആരാധകര്‍ക്കെതിരായ ശിക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ബ്രസീല്‍ ഫുട്ബോള്‍ താരം വിനീഷ്യസ് ജൂനിയര്‍. വംശീയാധിക്ഷേപത്തിൽ മൂന്ന് പേരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയയത്. എട്ടുമാസത്തെ ജയില്‍ശിക്ഷയാണ് മൂന്ന് പേർക്കും...
ദോഹ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമായ സുനിൽ ഛേത്രിയില്ലാതെ ഇന്ത്യൻ ടീം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ന് ഏഷ്യൻ കരുത്തരായ ഖത്തറിനെ നേരിടാനൊരുങ്ങുന്നു. കഴിഞ്ഞയാഴ്ച്ച കുവൈത്തുമായി നടന്ന മത്സരത്തിലാണ് ഇന്ത്യൻ ഫുട്ബോളിന്റെ യുഗ പുരുഷനായ ഛേത്രി...
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിച്ച് രോഹിത് ശർമ്മ. അമേരിക്കയിലെ പിച്ചിൽ ഇന്ത്യൻ ടീമിൽ നാല് സ്പിന്നർമാരെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ ടീം...
ടി20 ലോകകപ്പിൽ ജയത്തോടെ തുടങ്ങി മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഏഷ്യൻ ടീമായ ഒമാനെതിരെ 39 റൺസിന്റെ ജയമാണ് ഓസീസ് നേടിയത്. ബാർബഡോസിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറുകളിൽ 164/5...
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ അമേരിക്കൻ വേദികൾക്കെതിരെ വീണ്ടും വിമർശനം. ഇത്തരം പിച്ചുകളിൽ എങ്ങനെ കളിക്കാൻ സാധിക്കുമെന്ന് ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്ല ചോദിച്ചു. ഇവിടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നടക്കാൻ പോകുന്നുവെന്നത് സങ്കൽപ്പിക്കാൻ...
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ റിഷഭ് പന്തിന്റെ ബാറ്റിംഗ് പൊസിഷനിൽ പ്രതികരണവുമായി ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാതോര്‍. ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിലും ലോകകപ്പിലെ ആദ്യ മത്സരത്തിലും റിഷഭ് മൂന്നാം നമ്പറിലാണ് ക്രീസിലെത്തിയത്. യുവ വിക്കറ്റ്...