ജിദ്ദ: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈന്‍സ് ആകാശ എയര്‍ വരുന്ന മാര്‍ച്ചില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചേക്കും. മാര്‍ച്ചില്‍ റമദാന്, പെരുന്നാള്‍ വിശേഷ സീസണില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്ക് ആകാശ എയര്‍ സര്‍വീസുകള്‍ ഉപയോഗിക്കാനാവുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍...
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് വിസകള്‍ മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 29 വരെ ഇഷ്യു ചെയ്യുമെന്ന് സൗദി അധികൃതര്‍. 2024 ജൂണിലാണ് ഹജ്ജ് കര്‍മങ്ങള്‍ നടക്കുക. 2024 ഹജ്ജ് സീസണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഹജ്ജ്-...
റിയാദ്: 15 വർഷത്തോളം സൗദിയിൽ പ്രവാസിയായി. പിന്നീട് നാട്ടിലേക്ക് പേയി. എന്നാൽ രണ്ടു മാസം മുമ്പ് പുതിയ വിസയിൽ നാട്ടിൽ നിന്നും വീണ്ടും സൗദിയിലേക്ക് എത്തി. എന്നാൽ ഇത്തവണത്തെ വരവ് മരണത്തിലേക്കായിരുന്നു എന്ന് മലപ്പുറം മഞ്ചേരി...
റിയാദ്: സൗദി-മദീന പ്രവിശ്യയിലെ ഹരിത മേഖലയുടെ വിസ്തൃതിയിൽ വൻവർധന. പ്രവിശ്യയിലെ പടിഞ്ഞാറൻ മലമ്പ്രദേശങ്ങൾ, കിഴക്കൻ ഭാഗങ്ങളിലെ അർധനിരപ്പായ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ മേഖല പച്ചപ്പിലേക്ക് മാറിയത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഹരിത മേഖല നാലിരട്ടിയായി വർധിച്ചിട്ടുണ്ട്....
ജിദ്ദ: ഉറ്റ സൗഹൃദപ്പെരുമയുടെയും വിശ്വാസ്യതയുടെയും തങ്കയിതളുകളില്‍ തുന്നിയെടുത്ത 5,000 വര്‍ഷത്തെ അറബ്-ഇന്ത്യാ ചരിതം അനാവരണം ചെയ്യപ്പെടുന്ന പ്രഥമ സൗദി-ഇന്ത്യ മഹോത്സവം അടുത്ത വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കും. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റീവും (ജിജിഐ)...
റിയാദ്: പ്രായമായവരെ സംരക്ഷിക്കാതിരിക്കല്‍, പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് 500,000 സൗദി റിയാല്‍ (1,10,48,974 രൂപ) വരെ പിഴയും ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയും ചുമത്തുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. വയോജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് രാജ്യം പ്രത്യേക...
സൗദി: ലോകത്തെ ഞെട്ടിക്കാൻ തന്നെ ഒരുങ്ങിയിരിക്കുകയാണ് നിയോം. നിയോമിൽ പുതിയൊരു ആഡംബര കേന്ദ്രംകൂടി വരുന്നു. മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന നിയോമിന്റെ ഏറ്റവും പുതിയ ആഡംബര കേന്ദ്രം ആണ് വരുന്നത്. ‘അക്വിലം’ (Aquellum) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്....
സൗദി: ഇലക്ട്രിക് വിമാനം സൗദിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധ്യകൃതർ. വ്യാമയാന മേഖലയിൽ തന്നെ വമ്പൻ മാറ്റത്തിനാകും ഇത് കാരണമാകുക. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് പോകാൻ സാദിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് വിമാനം ആണ് സൗദി...
റിയാദ്: 2024ലെ ഹജ്ജ് സീസണിന് ഒദ്യോഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീയയ അറിയിച്ചു. ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി പുറപ്പെടുക. ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ...
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മലയാളി നിര്യാതനായി. കൊല്ലം പരവൂർ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടിൽ ശ്രീ കുമാർ (56) ആണ് മരിച്ചത്. അൽ ഗരാവി ഗ്രൂപ്പിൽ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു...