റിയാദ്: സൗദി വിഷന്‍ 2030 ലക്ഷ്യസാക്ഷാത്കാര നടപടികളുടെ ഭാഗമായി മറ്റൊരു സുപ്രധാന ചുവടുവയ്പുമായി ഹജ്ജ്-ഉംറ മന്ത്രാലയം. മുന്‍കൂര്‍ വിസയില്ലാതെയും ഉംറ നിര്‍വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട രാജ്യക്കാര്‍ക്ക് അനുമതി നല്കുന്നു. യൂറോപ്യന്‍ യൂണിയന് (ഇയു), യുനൈറ്റഡ് കിംഗ്ഡം (യുകെ),...
റിയാദ്: 1727ല്‍ ഇമാം ബിന്‍ സൗദ് സൗദി രാജ്യം സ്ഥാപിച്ചതിന്റെ പ്രൗഡമായ ഓര്മ പുതുക്കല്‍ ദിനത്തിലേക്ക് ഇന്‍ രണ്ടുനാള്‍ കൂടി. ഫെബ്രുവരി 22 വ്യാഴാഴ്ചയാണ് സൗദി സ്ഥാപക ദിനം. ആഘോഷം പ്രമാണിച്ച് രാജ്യത്ത് പൊതു അവധി...
റിയാദ്: തൊഴില്‍-താമസ രേഖകളില്ലാതെ കഴിയുന്ന വിദേശികളെ പിടികൂടി നാടുകടത്തുന്നതിനുള്ള പരിശോധന സൗദി അറേബ്യയില്‍ ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സുരക്ഷാ വിഭാഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19,199 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു....
ജിദ്ദ: പെരിന്തല്‍മണ്ണയിലെ പ്രശസ്തമായ കാദറലി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് സൗദിയിലെ ജിദ്ദയില്‍ കാദറലി സെവന്‍സ് ടൂര്‍ണമെന്റിന് തുടക്കംകുറിച്ചു. പെരിന്തല്‍മണ്ണ കാദറാലി സ്പോര്‍ട്സ് ക്ലബ്ബും പെരിന്തല്‍മണ്ണ എന്‍ആര്‍ഐ ഫോറവും (പെന്റിഫ്) സംയുക്തമായി വനിതകളുടെ നേതൃത്വത്തിലാണ്...
ജിദ്ദ: സൗദി അറേബ്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശി നിയമ വിദഗ്ധരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. നിയമ സ്ഥാപനങ്ങള്‍ക്കു വേണ്ടി ജോലിചെയ്യാന്‍ താല്പര്യമുള്ള സൗദി ഇതര അഭിഭാഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി സൗദി നീതിന്യായ മന്ത്രാലയം പുതിയ...
റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയില്‍ വരുന്നവര്‍ക്ക് ഡിജിറ്റല്‍ ഡോക്യുമെന്റ് എടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ഷിര്‍ വഴി എളുപ്പത്തില്‍ സാധിക്കും. സന്ദര്‍ശകര്‍ക്കുള്ള അബ്ഷിര്‍ ഡോക്യുമെന്റ് എടുക്കുന്നതിന് ലളിതമായ ഘട്ടങ്ങളാണുള്ളത്. അബ്ഷിറില്‍...
സൗദി: മദീനയിൽ പ്രവാചക പള്ളിയിൽ നമസ്കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഖത്തറിൽ നിന്ന് കുടുംബത്തോടൊപ്പം തീർത്ഥാടനത്തിനെത്തിയ കൊല്ലം സ്വദേശി ബഷീർ അഹമ്മദ് എന്ന സലിം (69) ആണ് മരിച്ചത്. കൊല്ലം ബീച്ച് റോഡ് സലിം ഹോട്ടലിലെ...
ലക്നോ: വാടക കൊലയാളികളെ ഉപയോഗിച്ച് ഭാര്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രവാസിക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ നിന്നുള്ള പ്രതി സൗദി അറേബ്യയിലാണ് ജോലിചെയ്യുന്നത്. ഇയാളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന്...
ജിദ്ദ: സൗദിയിൽ മസ്തിഷ്കാഘതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. കല്ലാച്ചി വാണിമേൽ സ്വദേശി കൊപ്പനംകണ്ടിയിൽ അഷ്റഫ് (48) ആണ് മരിച്ചത്. കുറേ ദിവസങ്ങളായി മസ്തിഷ്കാഘാതം ബാധിച്ചതിനെ തുടർന്ന് ജിദ്ദ യുനൈറ്റഡ് ഡോക്ടേഴ്സ് ആശുപത്രി തീവ്രപരിചരണ...
റിയാദ്: സൗദി അറേബ്യ റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനമെടുത്തതായി റിപ്പോർട്ട്. ഇസ്ലാം മത വിശ്വാസികളല്ലാത്ത ഇതര മതസ്ഥർക്ക് മാത്രമായിരിക്കും മദ്യം വിൽക്കുക. ഇത് സംബന്ധിച്ച പുതിയ പദ്ധതി രൂപപ്പെടുത്തിയതായും റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ്...