റിയാദ്: സൗദിയിലെ പണപ്പെരുപ്പം തുടരുന്നു. ഏപ്രിലിൽ സൗദിയിൽ രേഖപ്പടുത്തിയിരിക്കുന്ന പണപ്പെരുപ്പ നിരക്ക് 2.7 ശതമാനമാണ്. പാർപ്പിട വാടകയിലും ഭക്ഷ്യവസ്തുക്കളുടെ വിലയിലും അവശ്യ സർവീസുകളുടെ നിരക്ക് വർധനയുമാണ് പണപ്പെരുപ്പത്തിന് കാരണമാകുന്നത്. വാറ്റ് വന്നതിന് ശേഷമാണ് സൗദിയിൽ പണപ്പെരുപ്പം...
സൗദി: കേരളത്തില്‍ നിന്നും നടന്നു ഹജ്ജ് ചെയ്യാൻ വേണ്ടി പുറപ്പെട്ട ഷിഹാബ് ചോറ്റൂര്‍ മദീനയിലെത്തി. ഇന്നലെയാണ് അദ്ദേഹം മദീനയിൽ എത്തിയത്. ഇന്ന് മസ്ജിദുന്നബവിയിൽ അദ്ദേഹം സന്ദർശനം നടത്തും. 2022 ജൂണ്‍ രണ്ടിനാണ് അദ്ദേഹം കേരളത്തിൽ നിന്നും...
സൗദി: സൗദിയിൽ കഴിഞ്ഞ ദിവസം സംഭവിച്ച കാർ അപകടത്തിൽ ഒരു കുടംബത്തിലെ ആറ് പേർ മരിച്ചു. തായിഫ്, അൽ ബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടം സംഭവിക്കുന്നത്. ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങൾ ആണ് അപകടത്തിൽ...
സൗദി: കഴിഞ്ഞ ദിവസം സൗദിയെ കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു നാല് ചെറുപ്പക്കാരുടെ മരണം. നാല് യുവാക്കൾ ആണ് പിക്കപ്പ് വാൻ ഒട്ടകത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. എന്നാൽ ഇപ്പോൾ...
റിയാദ് ∙ പിഎസ്ജിയോട് ഏറ്റുമുട്ടുന്ന അൽനസ്ർ-അൽഹിലാൽ സംയുക്ത ടീമിലെ കളിക്കാരെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സംയുക്ത ടീമിലെ കളിക്കാരുടെ പേരുകൾ ടീം മാനേജർ ഖാലിദ് അൽഷാനിഫാണ് പുറത്തുവിട്ടത്. 22 പേരാണ് സംയുക്ത ടീമിലുള്ളത്. മുഹമ്മദ്...
റിയാദ്∙ ചരിത്ര കരാറിൽ ഒപ്പുവച്ചതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി. സൗദി സമയം രാത്രി 11മണിയോടെ മാഡ്രിഡിൽ നിന്നു സ്വകാര്യ വിമാനത്തിൽ ഭാര്യയ്ക്കൊപ്പമാണ് എത്തിയത്. അൽ നാസറിന്റെ സ്റ്റേഡിയമായ മിർസൂൾ പാർക്കിൽ ഇന്ന്(3) രാത്രി 7ന്...
സൗദി അറേബ്യക്ക് പുറത്തുള്ളവരുടെ റീഎൻട്രി വിസ കാലാവധി നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകൾ ഇരട്ടിയാക്കാനാണ് തീരുമാനം. അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും. നിലവിൽ റീഎൻട്രി ഫീസ് രണ്ട്...